വിഷാദ രോഗം ആണ്, ഈ 6 ലക്ഷണങ്ങൾ ഉണ്ടോ നിങ്ങൾക്ക് ?

ഇന്ന് ഞാനിവിടെ സംസാരിക്കാൻ പോകുന്നത് വിഷാദത്തെയും വിഷാദരോഗത്തെയും ആണ്രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്സാധാരണഗതിയിൽ നമ്മുടെ ജീവിതത്തിൽ പ്രതികൂലമായിട്ടുള്ള സാഹചര്യങ്ങൾ വരുമ്പോൾ നമുക്ക് പലപ്പോഴും സങ്കടം ഉണ്ടാകാറുണ്ട് വിഷാദ അനുഭവപെടാറുണ്ട്.

   

ഉദാഹരണമായിട്ട് നമുക്ക് ജോലി നഷ്ടപ്പെടുക അല്ലെങ്കിൽ കുടുംബ പ്രശ്നങ്ങളുണ്ടാവുക സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാവുക നമുക്ക് ഇഷ്ടപ്പെട്ട ആളുകൾ മരിച്ചു പോവുക അല്ലെങ്കിൽ അവർക്ക് അപകടങ്ങൾ സംഭവിക്കുക എന്നാൽ വിഷാദവും വിഷാദരോഗവും എല്ലാ വിഷാദരോഗം.

എന്നാൽ രണ്ടാഴ്ചയോ അതിൽ കൂടുതലായോ നിലനിൽക്കുന്ന സ്ഥായി ആയിട്ടുള്ള സങ്കടമാവും സ്ഥിരമായി തന്നെ നമ്മൾ ആസ്വദിച്ചുകൊണ്ടിരുന്ന ചില കാര്യങ്ങൾ ആസ്വാദനത്തിന് ശേഷി കുറയുക ശ്രദ്ധക്കുറവ് താല്പര്യക്കുറവ് ഏതുനേരവും കിടക്കണം അല്ലെങ്കിൽ വിശ്രമിക്കണമെന്ന് തോന്നുക.

അതുപോലെതന്നെ ഉറക്കക്കുറവ് വിശപ്പ് കുറവ് ഇവയെല്ലാം വിഷാദ രോഗികളിൽ അനുഭവപ്പെടാറുണ്ട് ചികിൽസിച്ചില്ലായെങ്കിൽ ആത്മഹത്യ പോലെ തരത്തിലുള്ള ചിന്തകളും ഈ അസുഖത്തിൽ കാണാറുണ്ട് വിഷാദ രോഗം എന്നുള്ളത് ആളുകളും അറിഞ്ഞിരിക്കേണ്ട ഒരു അസുഖം തന്നെയാണ്.

കാരണം രോഗത്തിലെ എല്ലാം തന്നെ ആരോഗ്യപ്രശ്നങ്ങളെ നിര എടുത്തു കഴിഞ്ഞാൽ അതിൽ മുൻനിരയിൽ നിൽക്കുന്ന ഒരു അസുഖമാണ് വിഷാദരോഗം ഇതിൽ മാനസികമായ രോഗങ്ങൾ മാത്രമല്ല ആരോഗ്യപ്രശ്നങ്ങൾ മൊത്തം എടുത്താൽ തന്നെ വിഷാദരോഗികൾ ഒരുപാടാണ് എന്തുകൊണ്ടാണ്.

എന്നും മനസ്സിൽ പ്രശ്നങ്ങളിൽ നമ്മൾ മലപ്പുറം തന്നെ ഒഴിവാക്കുന്നതുകൊണ്ടും അല്ലെങ്കിൽ അതിനോട് നമ്മൾ പൊതുവേ ഉണ്ടാകുന്ന അറിവില്ലായ്മ കൊണ്ട് വിഷാദ രോഗത്തെക്കുറിച്ച് ആരും പറയാറില്ല സംസാരിക്കാറില്ല ആരും തന്നെ ചർച്ച ചെയ്യാറില്ല ഈ ലോകം സാധാരണ സ്ത്രീകളിലാണ് കൂടുതലായിട്ടും.

കാണാറുള്ളത് പുരുഷന്മാരിൽ വരില്ല എന്നുള്ളതല്ല പുരുഷന്മാരിലും കാണാറുണ്ട് വിഷാദരോഗം എല്ലാ പ്രായത്തിലും ഉണ്ടാകും പലപ്പോഴും പലരും ചോദിക്കാറുണ്ട് കുട്ടികൾക്ക് എന്തിനാണ് വിഷാദം അവൾക്ക് എന്താണ് ബുദ്ധിമുട്ട് അവർക്ക് സ്കൂളിൽ പോയാൽ പോരെ എല്ലാ കാര്യങ്ങളുംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.