ചില രോഗങ്ങൾക്ക് മാതളം കഴിക്കുമ്പോൾ സൂക്ഷിക്കണം മാതളത്തിന്റെ അത്ഭുതഗുണങ്ങൾ.

മാതളപ്പഴം അഥവാ അനാർ എന്ന് വിളിക്കുന്ന പഴം ഒരേപോലെ തന്നെ രുചികരവുമാണ് ആരോഗ്യത്തിന് ഉപകാരവുമാണ് ഇപ്പോൾ ഏത് തരത്തിലുള്ള അസുഖം വന്ന റസ്റ്റ് എടുക്കുന്ന ആളുകൾ എങ്കിലും രോഗം പെട്ടെന്ന് മാറുന്നതിനും ക്ഷീണം മാറുന്നതിനും നിങ്ങൾ മാതളം ജ്യൂസ് കുടിക്കുക എന്ന് പൊതുവേ എല്ലാവരും പറയാറുണ്ട്.

   

കാരണമല്ലാതെ ആളുകൾക്കും തന്നെ ഇതിന്റെ ഗുണങ്ങൾ ശരീരത്തിൽ വളരെ സ്പെഷ്യലാണ് എന്നുള്ളത് അറിയാം എന്നാൽ ഗുണകരമാണ് എന്നുള്ളതല്ലാതെ ഇതുകൊണ്ട് എന്തെല്ലാമാണ് ഗുണം എന്നുള്ളത് കുറിച്ച് ആർക്കും അറിയുന്നില്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ തുടക്കം മുതലാണ് മലയാളികൾ കൂടുതലായിട്ടും.

ഇത് ഉപയോഗിക്കുന്നു അതായത് 2005 മുതൽ കേരളത്തിൽ ഈ പകർച്ചപ്പനികൾ എല്ലാം തന്നെ പടർന്നു പിടിച്ചു തുടങ്ങി ഈ രോഗം വന്നിട്ടുള്ള ക്ഷീണം മാറുന്നതിനും വളരെ പെട്ടെന്ന് തന്നെ ആരോഗ്യവും ഉന്മേഷവും എല്ലാം ലഭിക്കുന്നതിനും മാതളം വളരെ നല്ലതാണ് എന്നുള്ള രീതിയിൽ നമ്മൾ ഉപയോഗിച്ച് തുടങ്ങിയത്.

ഇപ്പോൾ ഏതു രോഗങ്ങൾക്കും മലയാളികൾ മാതളം കഴിക്കാറുണ്ട് ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമാണ് എന്നും ഇത് എങ്ങനെ നമുക്ക് ഉപയോഗിക്കണമെന്ന് ഞാൻ വ്യക്തമാക്കാം എന്ന് പറയുന്നത് ഒരു ചെറിയൊരു കുറ്റിച്ചെടിയാണ് അതായത് ഏകദേശം 5 മുതൽ 7 മീറ്റർ വരെ വളരുന്ന ഒരു ചെടി നമ്മുടെ നാടുകളിലും.

അതുപോലെതന്നെ ഏതു രാജ്യങ്ങളിലും വെയിലു കിട്ടുന്ന സ്ഥലങ്ങളിലും ഇത് വളരെ നല്ലതു പോലെ തന്നെ വളരും എന്റെ വീട്ടിൽ പോലും ഇതിന് രണ്ട് ചെടികൾ ഉണ്ട് മാതളം വല്ലപ്പോഴും എങ്കിലും എനിക്ക് ലഭിക്കാറുണ്ട് ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് തന്നെ ഈ മാതളത്തിന്റെ ഗുണങ്ങൾ മനുഷ്യർ തിരിച്ചറിഞ്ഞിട്ടുണ്ട്.

അതായത് ക്രിസ്തുവിനും ഏകദേശം ഒരു വർഷങ്ങൾക്കു മുമ്പ് ബിസി 1500ൽ തന്നെ പലപ്പോഴും വയറിന്റെ കംപ്ലൈന്റ്റ് ഉദരരോഗങ്ങൾക്കും അതുപോലെതന്നെ വിരശല്യം മാറ്റുന്നതിനും ആയി ഇത് ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാർ പറയുന്നുണ്ട്.

അത്രത്തോളം തന്നെ മനുഷ്യർ ഇത് ആരോഗ്യത്തിന് വേണ്ടി അന്നേ ഉപയോഗിച്ചിരുന്നതാണ് നിങ്ങൾക്കറിയാനായി കഴിയും ഇതിന്റെ വിത്ത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.