ആളുകളും ബുദ്ധിമുട്ടുന്ന ഒരു വലിയൊരു പ്രശ്നമാണ് മലബന്ധം എന്നുള്ളത് കോൺസ്റ്റിബേഷൻ പലതരത്തിലുള്ള ആളുകളും പല മരുന്നുകളും ഉപയോഗിച്ച് നോക്കും പലതരത്തിലുള്ള പൊടി കൈകൾ ചെയ്തുനോക്കും എന്നിട്ടും ഇതൊന്നു ശരിയാകുന്നില്ല വയറു ഇളകുന്നില്ല വയറ്റിൽ നിന്ന് പോകുന്നില്ല ഇത് വയറ്റിൽ നിന്ന് പോയാൽ തന്നെ വയറ്റിൽ നിന്നും ശരിയായിട്ടുള്ള ഒരു ശോധന ലഭിക്കുന്നില്ല.
ഡിസംതൃപ്തി ലഭിക്കുന്നില്ല എന്നുള്ളതെല്ലാം പല രോഗികളും പറയുന്ന ഒരു കാര്യമാണ് പല കാരണങ്ങളും ഇതിലുണ്ട് അപ്പോൾ എന്തെല്ലാം ആണ് മലബന്ധം കണ്ട്രോൾ ചെയ്യാൻ ആയിട്ട് അല്ലെങ്കിൽ കൃത്യമായിട്ടുള്ള മലശോദനം ലഭിക്കാൻ ആയിട്ട് നമ്മൾ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നുള്ളതാണ്.
ഞാൻ ഇവിടെ വീഡിയോയിൽ പറയാൻ പോകുന്നത് ഏറ്റവും കൂടുതൽ പ്രധാനപ്പെട്ടത് മലബന്ധമുള്ള ആളുകൾ ഭക്ഷണക്രമീകരണം നടത്തുക എന്നുള്ളത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത് ഇതിൽ ഏറ്റവും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടങ്ങിയിട്ടുള്ള നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നുള്ളതാണ്.
സാധാരണ എല്ലാ ഫൈബർ അടങ്ങിയ നാരുകൾ ഇല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുകയും മലത്തിന്റെ അളവുകളയതി തന്നെ കുറയുകയും ഇതുവഴി മലബന്ധം ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകാറുണ്ട് സാധാരണ ഫൈബർ എന്ന് പറയുന്നത് നമ്മുടെ വൻകുടലിൽ ചൂലിന്റെ പണിയാണ് നമ്മുടെ വൻകുടലിൽ ഉണ്ടാകുന്ന വിസർജന വസ്തുക്കളെയും.
ഭക്ഷണ വേസ്റ്റുകളെയെല്ലാം തന്നെ അടിച്ചു തെളിച്ചുകൊണ്ട് പുറത്തേക്ക് തള്ളാനുള്ള ഒരു വസ്തുവായിട്ടാണ് സാധാരണ ഫൈബർ ഉപയോഗപ്പെടുത്തുന്നത് അതുകൊണ്ടുതന്നെ ധാരാളമായി തന്നെ ഫൈബർ അടങ്ങിയിട്ടുള്ള നമ്മൾ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുക എന്നുള്ളതാണ്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അപ്പോൾ ഫൈബർ ഇല്ലാത്ത ഭക്ഷണങ്ങൾ ആകുമ്പോൾ കോൺസ്റ്റിപ്പേഷൻ വരാനും മലബന്ധം ഉള്ള സാഹചര്യം ഉണ്ടാകുന്നു ഇതാണ് നമ്മൾ ഭക്ഷണ ക്രമീകരണത്തിൽ ഒന്നാമതായിട്ട് തന്നെ ശ്രദ്ധിക്കേണ്ടത് പിന്നെ ശ്രദ്ധിക്കേണ്ടത് ജങ്ക് ഫുഡ്സിന്റെ അമിതമായിട്ടുള്ള ഉപയോഗം.
മലബന്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ട് സ്ഥിരമായിട്ട് പുറത്തുനിന്ന് അനാവശ്യമായിട്ട് കലോറി കൂടിയ FAST ഫുഡ് കഴിക്കുന്നത് ഇങ്ങനെയുള്ള ആളുകളിൽ മലബന്ധം ഉണ്ടാകാനുള്ള സാഹചര്യം വളരെയധികം കൂടുതലാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/9Na1giQFCp8