സംതൃപ്തമായിട്ടുള്ള വിവാഹ ജീവിതം നമ്മളിൽ പലരും ആഗ്രഹിക്കുന്നതാണ് നമ്മളിൽ പലരും നമ്മളെ എല്ലാവരും ആഗ്രഹിക്കുന്നത് സംതൃപ്തമായിട്ടുള്ള കുടുംബജീവിതമാണ് കുടുംബ ജീവിതത്തിനായി ഉള്ള ലൈംഗികത വളരെ അത്യാവശ്യമാണ് നിങ്ങൾക്ക് എല്ലാവർക്കും അറിയാം.
ഇന്ന് ഈ വിവാഹമോചനങ്ങൾ വളരെയധികം നമ്മുടെ നാട്ടിൽ കൂടിയാണ് ഇതിന് പല തരത്തിലുള്ള കാരണങ്ങളുണ്ട് എങ്കിലും അതിൽ വളരെ പ്രധാനപ്പെട്ട ലൈംഗിക ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ് അത് പുറത്ത് പറയുന്നില്ല എങ്കിലും പലപ്പോഴും അതിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടത് ഇതെല്ലാം ആണ്.
ഇപ്പോൾ സംതൃപ്തമായിട്ടുള്ള ലൈംഗികതയ്ക്ക് എന്തെല്ലാം വേണം എന്നുള്ളതിനെ കുറിച്ച് ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ പുതിയ ജീവിതരീതി നമ്മുടെ ജോലി സംസ്കാരം എല്ലാം നമ്മുടെ ആരോഗ്യത്തെ ഇന്ന് നല്ലതുപോലെ ബാധിക്കുന്നുണ്ട് അതുകൊണ്ടാണ് പലർക്കും ഇന്ന് ഡയബറ്റിസ് വർദ്ധിക്കുന്നു പ്രഷർ വർദ്ധിക്കുന്നു.
കൊളസ്ട്രോൾ വർദ്ധിക്കുന്നു ഫാക്ടറി ലിവർ വർദ്ധിക്കുന്നു ഇങ്ങനെ പലതരത്തിലുള്ള വിവിധ തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് നിങ്ങൾ അവശത അനുഭവിക്കുന്നവരാണ്.
നമ്മുടെ നാട്ടിൽ ഇന്ന് അധികമാളുകളും അപ്പോൾ ഈ ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ ഈ ആരോഗ്യത്തെ പൊതുവായിട്ട് തന്നെ മാത്രമല്ല ബാധിക്കുന്നത് നമ്മുടെ ലൈംഗിക ജീവിതത്തെയും ഇത് നല്ലതുപോലെ ബാധിക്കുന്നുണ്ട് അപ്പോൾ പല ആളുകളുടെയും ലൈംഗികപരമായിട്ടുള്ള ആരോഗ്യം.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇത് നമ്മുടെ സംതൃപ്തമായിട്ടുള്ള ലൈംഗികതയ്ക്കും അതുപോലെതന്നെ സംതൃപ്തമായിട്ടുള്ള കുടുംബ ജീവിതത്തിനും വിവാഹ ജീവിതത്തിന് ഇത് വളരെ വലിയ രീതിയിൽ തന്നെ പ്രഹാരം ഏൽപ്പിക്കുകയാണ് അപ്പോൾ ലൈംഗിക ജീവിതത്തിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/aupNbT6bp7o