നമ്മൾ ഒരുപാട് ആളുകൾക്കുള്ള ഒരു പ്രശ്നമാണ് നമ്മുടെ ശരീരത്തിന് പല ഭാഗത്തായിട്ട് വേദന മാറി മാറി വരിക നമുക്ക് ആദ്യം ബാക്കിലായിരിക്കും അനുഭവപ്പെടുക അതുകഴിഞ്ഞപ്പോൾ ചിലപ്പോൾ നമുക്ക് കഴുത്തിന് ഭാഗത്തുണ്ടാകാം അല്ലെങ്കിൽ നെഞ്ചിൽ അനുഭവപ്പെടാം.
അല്ലെങ്കിൽ നമുക്ക് തലവേദന അനുഭവപ്പെടാം ഇങ്ങനെ പല പല ഭാഗങ്ങളിൽ ആയിട്ട് നമുക്ക് വേദനകൾ അനുഭവപ്പെടുന്ന ഒരു അവസ്ഥ ഇങ്ങനെ ശരീരത്തിന് പല ഭാഗത്തായിട്ട് വേദനകളെല്ലാം അനുഭവപ്പെടുകയും നമ്മുടെ ബ്ലഡ് ടെസ്റ്റുകൾ എക്സ്റേ കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട് എങ്കിൽ എല്ലാ കാര്യങ്ങളും നമുക്ക് നോർമൽ ആയിരിക്കും.
അപ്പോൾ ഇങ്ങനെ ഉണ്ടാകുന്ന അവസ്ഥയാണ് നമ്മൾ ഫൈബ്രോമയോളജി എന്ന് നമ്മൾ പറയുന്നത് വളരെയധികം കോമൺ ആണ് കൂടുതലായി സ്ത്രീകളിലാണ് കാണപ്പെടുന്നത് 13 വയസ്സ് കഴിഞ്ഞതുമുതൽ തന്നെ ഈ ഒരു അവസ്ഥ കണ്ടുവരുന്നുണ്ട് നമ്മൾ കൂടുതലായിട്ടും മൈൻഡ് ആയിട്ട് കണക്ടഡ് ആണ് അതുപോലെ തന്നെ നമുക്ക്.
കൂടുതലായിട്ട് ഡ്രസ്സ് പോലെയുള്ള അനുഭവപ്പെടുമ്പോൾ നമ്മുടെ ശരീരത്തിന്റെ വേദന വർദ്ധിക്കുന്നു ഞാൻ പറഞ്ഞില്ലേ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്താണ് വേദന നമ്മൾ ഇപ്പോൾ പുറംവേദനയ്ക്ക് ഒരു ഡോക്ടറെ കണ്ട് അതിനുള്ള മെഡിസിൻ കഴിച്ചിട്ടുണ്ട് എങ്കിൽ താൽക്കാലികമായിട്ട് പുറംവേദന മാറുന്നു.
അത് കഴിഞ്ഞിട്ട് കുറച്ചു നമ്മുടെ നമ്മുടെ നെഞ്ചിന്റെ ഭാഗത്ത് അല്ലെങ്കിൽ കഴുത്തിൽ വേദനയായിട്ടും നമുക്ക് വേദന അനുഭവപ്പെടാം തലയിലേക്ക് വരുമ്പോൾ നമ്മൾ മൈഗ്രേൻ ആണ് എന്ന് വിചാരിച്ചുകൊണ്ട് മൈഗ്രേൻ ഉള്ള മെഡിസിൻ നമ്മൾ കൊടുക്കും ഈ നെഞ്ചിന്റെ ഭാഗത്ത് വേദനയും കാര്യങ്ങളെല്ലാം വരുമ്പോൾ.
എന്തെങ്കിലും ഹാർട്ടിന്റെ ഭാഗത്ത് എന്തെങ്കിലും പ്രശ്നമാണോ എന്നുള്ളത് നമ്മൾ വിചാരിക്കും ഇസിജി എല്ലാം എടുക്കും കാരണം ലക്ഷണങ്ങളെല്ലാം ഏതാണ്ട് അതുപോലെ ആയിരിക്കും അവർ പറയുന്നത് ഇസിജി എല്ലാം എടുക്കുമ്പോഴും നോർമൽ ആയിരിക്കും അപ്പോൾ നമ്മൾ ഒറ്റ ചികിത്സകൾ കൊണ്ട്
. തന്നെ നമുക്ക് ചികിത്സിച്ചു മാറ്റാനായി സാധിക്കില്ല അധികം സമയം എടുത്ത് കാര്യങ്ങളെല്ലാം വ്യക്തമായി തന്നെ മനസ്സിലാക്കിയതിനു ശേഷം വേണം ഇവരെ ചികിത്സിക്കാൻ ആയിട്ട് ഇനി എന്തെല്ലാം കാര്യങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥ വരുന്നത് എന്നുള്ളത് നമുക്ക് നോക്കാം നമുക്ക് എന്തെങ്കിലും മെന്റലി ഫിസിക്കൽ ആയിട്ട് എന്തെങ്കിലും വല്ല പ്രശ്നങ്ങളുണ്ടെങ്കിൽഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.