ആരോഗ്യവും സൗന്ദര്യവും എങ്ങനെ വർദ്ധിപ്പിക്കാം നെയ്യ് ഉപയോഗിച്ച് ? അത്ഭുത ഗുണങ്ങൾ എന്തെല്ലാം നെയ്യ്ന്റെ ?

നമ്മൾ മലയാളികളുടെ ഭക്ഷണക്രമത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു ഭക്ഷണമാണ് നമ്മൾ സാധാരണ ഏത് കറികൾക്കകത്തും ഏത് ഭക്ഷണത്തിനകത്തും ഒരല്പം നെയ്യ് ചേർത്തിട്ടുണ്ടെങ്കിൽ അതിന്റെ രുചി നല്ലതുപോലെ വർദ്ധിക്കും എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം എന്നാൽ.

   

ഇതിനപ്പുറം നെയ്യ് നൽകുന്ന ആരോഗ്യകരമായിട്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ് എന്നും നെയ് ഉപയോഗിച്ചുകൊണ്ട് നമ്മുടെ സൗന്ദര്യം എങ്ങനെ വർധിപ്പിക്കാം എന്നും പല ആളുകൾക്കും അറിയില്ല ഞാനിവിടെ അത് വ്യക്തമാക്കാം നെയ്യ് എന്നു പറയുന്നത് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നിങ്ങൾക്കറിയാമല്ലോ.

കാലത്ത് ഇന്ത്യയുടെ പ്രാചീന മരുന്നുകളിൽ വരെ ഉൾപ്പെട്ടിരുന്ന ഒരു വിഭവമാണ് പാലിൽ നിന്നും പ്രോസസ് ചെയ്ത് ഉണ്ടാക്കുന്ന ആണ് നെയ്യ് അതിൽ നിന്നുമാണ് ലോകം മുഴുവനായിട്ടും ബട്ടർ അഥവാ വെണ്ണയാണ് ഉപയോഗിക്കുന്നത് എങ്കിൽ ഇന്ത്യയിലും പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലും.

ഈ രണ്ടു സ്ഥലങ്ങളിലും എല്ലാം ആണ് ഇതിന് നെയ്യ് ആക്കിയിട്ട് കൺവേർട്ട് ചെയ്തിട്ട് നമ്മൾ ഉപയോഗിക്കുന്നത് നമ്മൾ ബട്ടറിനെ നൂറ് ഡിഗ്രിക്ക് മുകളിൽ ചൂടാക്കാതെ ആക്കിയിട്ടാണ് നമ്മൾ നെയ്യിനെ നമ്മൾ വേർതിരിക്കുന്നത് അപ്പോൾ ഇതിനകത്ത് ലഭിക്കുന്ന ഗുണം എന്ന് പറയുന്നത് അതായത്.

ഇതിനകത്ത് അടങ്ങിയിട്ടുള്ള വൈറ്റമിൻസും ന്യൂട്രീഷൻസും അതുപോലെതന്നെ നഷ്ടപ്പെടാതെ നെയ്യിൽ നിലനിർത്തുന്നു അതുകൊണ്ടുതന്നെ ഇത് നമുക്ക് വളരെയധികം ഉപയോഗമുള്ളതാണ് ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് ഞാൻ വ്യക്തമാക്കാം ഇപ്പോൾ ഒരു ടീസ്പൂൺ നമ്മൾ നെയ്യ് എടുക്കുകയാണെങ്കിൽ.

ഇതിനകത്ത് 130 കലോറി ഊർജ്ജം അടങ്ങിയിട്ടുണ്ട് മാത്രമല്ല ഇതിനകത്ത് കാർബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുള്ള കൊഴുപ്പ് മാത്രമാണ് അടങ്ങിയിട്ടുള്ളത് ഈ കൊഴുപ്പു വളരെയധികം ഗുണകരമാണ് സാധാരണ നമ്മൾ അയ്യോ എന്ന് പേടിക്കേണ്ട വിഭാഗത്തിൽ പെടുന്നതല്ല ഇത്തരത്തിലുള്ള കൊഴുപ്പ്ഇതിനെക്കുറിച്ച് കൂടുതലായി വീഡിയോ മുഴുവനായി കാണുക.