പ്രമേഹം ഇനി മരുന്നില്ലാതെ നിയന്ത്രിക്കാം 100% ഉറപ്പ്

നിങ്ങളുടെ സംശയങ്ങളാണ് എന്റെ വീഡിയോയ്ക്ക് ആധാരം എന്ന് ഞാൻ ഇപ്പോഴും പറയാറുണ്ട് എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യം ഷുഗർ പേഷ്യൻസിൽ പ്രമേഹം മരുന്നുകൾ ഇല്ലാതെ കുറയുമോ എന്നുള്ളതാണ് പ്രമേഹം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നത് നൽകുന്ന അവസ്ഥ ഈ അവസ്ഥയിൽ നിങ്ങൾക്ക് അസുഖം മാറ്റാനായി മൂന്നു വഴികളാണുള്ളത് ഒന്ന് വ്യായാമം രണ്ടാം ലൈൻ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ മൂന്നാമതായി മരുന്നുകൾ.

   

സത്യം പറഞ്ഞാൽ മൂന്നാം സ്ഥാനം മാത്രമേ മരുന്നുകൾക്കുള്ളൂ ഇപ്പോൾ എങ്ങനെയാണ് ആദ്യത്തെ രണ്ട് കാര്യങ്ങൾ പ്രമേഹം മരുന്നുകളില്ലാതെ തന്നെ നിജസ്ഥിതിയിലേക്ക് ആകുന്നത് പിന്നെ ആദ്യമേ തന്നെ പറയുന്നത്.

ചെറിയ രീതിയിൽ പ്രമേഹം തുടങ്ങിയിട്ടുള്ള വ്യക്തികൾ അവരുടെ ശരീരത്തിൽ bmi എന്ന് പറയുന്ന ഒരു ഘടകം 25ൽ കൂടുതലായി നിൽക്കുന്ന വ്യക്തികൾ അങ്ങനെ തുടങ്ങി ചില വ്യക്തികളുണ്ട് ഇവർക്ക് ആദ്യത്തെ ഒന്നോ രണ്ടോ കൊല്ലം.

വളരെയധികം വളരെ ശരിയായ രീതിയിൽ തന്നെ നമ്മൾ പ്രമേഹം നിയന്ത്രണം കൊടുക്കുകയാണെങ്കിൽ അവർ ഒരിക്കലും പ്രമേഹം പോലും വരാത്ത അവസ്ഥയിലേക്ക് മാറാനായി കഴിയും പ്രമേഹത്തിന് ഡയബറ്റിക് റിവേഴ്സൽ എന്നാണ് ഈ കൺസെപ്റ്റ് പേര് പുതിയതായി വന്നുകൊണ്ടിരിക്കുന്നതാണ്.

ഇതെങ്ങനെ നമുക്ക് സാധ്യമാകും എന്നുള്ള ചോദ്യത്തിന് വാരി വലിച്ചു തീറ്റ എപ്പോഴും ഒഴിവാക്കുക പ്രമേഹം ഉണ്ടെങ്കിലും ഇല്ല എങ്കിലും അത് ഒരിക്കലും നല്ലതല്ല ഒരാൾക്ക് ഏകദേശം വേണ്ട ഭാരം എന്ന് പറയുന്നത് ഇയാളുടെ ഹൈറ്റിൽ നിന്നും 100 കുറയ്ക്കുന്നത് അതായത് 153 cm ആയിട്ടുള്ള ഒരു വ്യക്തിയാണ്.

എങ്കിൽ അയാൾക്ക് ഏകദേശം 53 കിലോ വരെ ഭാരമാകാം എന്നുള്ളതാണ് ജനറൽ ആയിട്ടുള്ള ഒരു തത്വം ഇതിൽ കൂടുതലണി എങ്കിലും കുറവാണ് എങ്കിലും പ്രശ്നമാണ് കൂടുതൽ ആണെങ്കിൽ ഡയബറ്റിസ് വരാനുള്ള സാധ്യത കൂടുതലാണ് ഇനി ഭക്ഷണം കഴിക്കുമ്പോൾ ഒരു വൃത്താകൃതിയിലുള്ള ഒരു ഫ്ലൈറ്റ് ആണ് നമ്മൾ എടുക്കുന്നത്.

എങ്കിൽ അതിന്റെ പകുതി മേജർ ഭാഗം മുഴുവൻ പച്ചക്കറി ഉപയോഗിക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/MpUuk9X6Xx4