പ്രായമായാലും മുട്ടുവേദന വരില്ല ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി മരുന്ന് പോലും കഴിക്കേണ്ട ആവശ്യമില്ല

ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ ആയി പോകുന്നത് മുട്ടുവേദനയും അതിനുള്ള പരിഹാരം മാർഗങ്ങളും നമ്മുടെ ശരീരത്തിലെ വലിയ ഒരു സന്ധി തന്നെയാണ് തുടയിലും.

   

അത് പോലെ തന്നെ തുടയിലെ കാലിലെ എല്ലും ചേർന്നുകൊണ്ട് ഉണ്ടാകുന്ന സന്ധി അതിനുമുന്നിലായി ചിരട്ട എല്ലും കാണപ്പെടുന്നു തുടയിലും കാലിലുമുള്ള എല്ലിനും ഇടയ്ക്ക് തരുന്നാ അസ്ഥിയുണ്ട് അതിനെ നമ്മൾ കാട്ടിലേജ് എന്ന് പറയും ഇത് എല്ലാം കൂടി ചേർന്നതാണ്.

മുട്ട് അതായത് കാൽമുട്ട് അപ്പോൾ എന്താണ് മുട്ട് തേയ്മാനം തേയ്മാനം എന്ന് വെച്ചു കഴിഞ്ഞാൽ നമ്മുടെ തുട എല്ലിനും കാലിനും ഇടയ്ക്ക് ഇടയിലുള്ള തരുണാസ്തി തേഞ്ഞു പോകുന്ന തന്നെയാണ് സാധാരണ നമ്മൾ മുട്ട് തേയ്മാനം എന്ന് പറയുന്നത് പ്രധാനപ്പെട്ട കാരണങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.

ഇതൊരു പത്താളുകളിൽ മൂന്നാളുകൾക്ക് സാധാരണ 50 വയസ്സ് കഴിഞ്ഞാൽ മുട്ട് വേദന കാണാറുണ്ട് അപ്പോൾ പ്രായമാണ് മുട്ട് തേയ്മാനത്തിന്റെ ഏറ്റവും വലിയ ഒരു രണ്ടാമതായി ചെറുപ്പകാലത്ത് ഉണ്ടാകുന്ന പരിക്കുകൾ അതുപോലെ തന്നെ കാർജുകൾ അതുപോലെ തന്നെ തരുന്നാഅസ്തികൾ.

മുട്ടിനകത്തുള്ള ലിക്മെന്റുകൾ മുട്ടിലെ വാഷർ ആയിട്ടുള്ള ഉണ്ടാകുന്ന പരിക്ക്കൾ അവസാനം മുട്ടു തേയ്മാനത്തിനു കാരണമായേക്കാം അടുത്തതാണ് ഇൻഫെക്ഷൻ മുത്തിനെ എന്തെകിലും അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ.

അത് കാലക്രമേണ അണുബാധ പോയാലും നമ്മുടെ തരുണ അസ്ഥി ദ്രവിച്ചു പോവുകയും ഒരുകാലത്ത് കാലക്രമേണ ദ്രവിച്ചു പോവുകയും ചെയ്യും ആമവാതം സന്ധിവാതം പിന്നെ യൂറിക് ആസിഡ് അങ്ങനെയുള്ള അങ്ങനെ ചിലപ്പോൾ ഉണ്ടാകുന്ന പനി ചിക്കൻ കുനിയെ പോലെയുള്ള വാദങ്ങൾ അവസാനം മുട്ട് തേയ്മാനത്തിലേക്ക് മാറുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.