അമിത ഭാരം പല ആളുകളെയും ശാരീരികമായിട്ട് മാനസികമായിട്ടും ഒരുപാട് ബുദ്ധിമുട്ടിക്കാറുണ്ട് നമ്മൾ ഒരുപാട് ഭക്ഷണം കഴിക്കുന്ന സമയത്ത് അല്ലെങ്കിൽ ഫിസിക്കലായിട്ടുള്ള ആക്ടിവിറ്റികൾ ഒന്നും തന്നെ ചെയ്യാതിരിക്കുമ്പോൾ ഇതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ മനസ്സിലാക്കുന്നില്ല പിന്നീട് ശരീരഭാരം കൂടുമ്പോഴെല്ലാം ആയിരിക്കും നമുക്ക് ഇതിന്റെ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എല്ലാം മനസ്സിലാകുന്നത്.
ഇപ്പോൾ നമ്മുടെ ജീവിതശൈലി രോഗങ്ങളെ കുറിച്ച് നമ്മൾ നോക്കുകയാണെങ്കിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ഒരസുഖമാണ് അമിതവണ്ണം ഇത് പിന്നീട് പല തരത്തിലുള്ള അസുഖങ്ങളിലേക്ക് ഇത് നയിച്ചേക്കാം അമിതവണ്ണം അല്ലെങ്കിൽ അമിതഭാരം ഉണ്ടാകുന്നത് എന്നുള്ളത് നമുക്ക് നോക്കാം ആദ്യത്തെ കാര്യം എന്ന് പറയുന്നത് പാരമ്പര്യം ചില ആളുകളിൽ പാരമ്പര്യമായിട്ട് തന്നെ തടി കൂടുന്നതായി കാണാറുണ്ട്.
അതുപോലെ തന്നെ വേറൊരു കാരണം ആണ് ഫുഡ് HABBIT അതായത് നമ്മൾ കൂടുതലായിട്ടും ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡ് അതുപോലെതന്നെ ബേക്കറി ഐറ്റംസ് എല്ലാം കൂടുതലായിട്ട് തന്നെ കഴിക്കുന്ന സമയത്ത് ചില ആളുകളിൽ വളരെ പെട്ടെന്ന് തന്നെ തടി വയ്ക്കുന്നതായി കാണാറുണ്ട് അതുപോലെതന്നെ ചില അസുഖങ്ങളുള്ള ആളുകളിൽ അതായത് പിസിഒഡി സ്ത്രീകളിൽ നോക്കുകയാണെങ്കിൽ പിസിഒഡി അതുപോലെതന്നെ.
തൈറോയ്ഡിനെ എന്തെങ്കിലും കംപ്ലൈന്റ്റുകൾ ഉള്ള ആളുകളിൽ പെട്ടെന്ന് തന്നെ തടി വയ്ക്കുന്നത് ശ്രദ്ധിക്കാറുണ്ട് വില കൂടുതലായിട്ടും മെഡിസിൻസ് എടുക്കുന്ന ആളുകളിൽ അതുപോലെ തന്നെ മെഡിസിൻസ് എടുക്കുന്ന ആളുകളിൽ സ്റ്റിറോയ്ഡ് പോലെയുള്ള മെഡിസിൻസ് കൂടുതലായി തന്നെ എടുക്കുന്ന ആളുകളിൽ അവരിലും ഇതുപോലെതന്നെ തടി വയ്ക്കുന്നതായി കണ്ടു വരാറുണ്ട് പിന്നീടൊരു കാരണം എന്ന് പറയുന്നതാണ് നമ്മൾ പ്രഗ്നന്റ് ആയിരിക്കുന്ന സമയത്ത് നമ്മൾ ചില സ്ത്രീകൾ തടി വെക്കുന്നത് അതുപോലെതന്നെ വ്യായാമ കുറവും ഉറക്കമില്ലായ്മയും എല്ലാം ഇങ്ങനെയുള്ള പൊണ്ണത്തടി അല്ലെങ്കിൽ അമിത ഭാരം ഉണ്ടാകാനുള്ള കാരണമാകുന്നുണ്ട് പിന്നെ ഉള്ളത് നമ്മൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.