മിക്ക ആളുകളും അതായത് സ്ത്രീകൾ ആയാലും പുരുഷന്മാരായാലുംചെറിയ കുട്ടികളായാലും ഒരേപോലെ തന്നെ അനുഭവിക്കുന്ന ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും ജീവിതത്തിൽ ഒന്നിലേറെ തവണ അനുഭവിച്ചിട്ടിള്ള ഒരു പ്രശ്നമായിരിക്കും യൂറിനറി ട്രാക്ക് ഇൻഡക്ഷൻ അഥവാ യു ടി ഐ നമുക്കറിയാവുന്നതാണ് ഇനി വേനൽക്കാലമാണ് വരാനായി പോകുന്നത് ഫെബ്രുവരി മാർച്ച് ഏപ്രിൽ എല്ലാം കടുത്ത വേനൽക്കാലൽ ആയിരിക്കും.
അപ്പോൾ ഈ ഒരു കാലഘട്ടത്തിൽ വളരെയധികം കൂടുതലായി കാണാനിടയുള്ള ഒരു കണ്ടീഷനാണ് യു ടി ഐ അഥവാ യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ അപ്പോൾ ഒരു രോഗം വരുന്നതിനേക്കാൾ നല്ലത് നമുക്കതിനെ എങ്ങനെ പ്രതിരോധിച്ച് തടയാൻ ആകും എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു കാര്യം അപ്പോൾ ഈ രോഗം വരാതിരിക്കാനും വന്നവർക്ക് ഈ രോഗം എഫക്റ്റീവ് ആയിട്ട് ഇതിനെ നേരിടാം എന്നുള്ളതാണ് ഞാൻ ഇന്ന് ചർച്ച ചെയ്യാൻ ആയിട്ടാണ്.
വന്നിട്ടുള്ളത് അപ്പോൾ എന്താണ് യു ടി ഐ നമുക്കറിയാവുന്നതാണ് യൂറിനറി ട്രാക്ക് എന്ന് വെച്ചാൽ രണ്ട് കിഡ്നി യൂറിനറി ബ്ലേഡ് മൂത്രസഞ്ചി മൂത്രവാഹിനി കുഴൽ പിന്നെ പുറത്തേക്കുള്ള ഓപ്പണിങ് ഇതെല്ലാം അടങ്ങിയിട്ടുള്ള ഒരു സ്ട്രക്ചർ ആണ് നമ്മുടെ യൂറിനറി ട്രാക്ക് അപ്പോൾ യൂറിനറി ട്രാക്കിൽ എവിടെയെങ്കിലും ഏതെങ്കിലും ഒരു അവയവത്തിന് ചെറിയൊരു ഇൻഫെക്ഷൻ വന്നു കഴിഞ്ഞാൽ അതിനെയാണ് നമ്മൾ പൊതുവേ.
യൂടിഐ എന്ന് വിശേഷിപ്പിക്കുന്നത് ഇത് രണ്ടു തരത്തിൽ തന്നെ ക്ലാസ് ചെയ്യാം അപ്പർ യൂറിനറി ട്രാക്ക് ഇൻഫെക്ഷൻസും ഉണ്ട് ലോവർ യൂറിനറി റാങ്ക് ഇൻഫെക്ഷൻസും ഉണ്ട് അപ്പർ യൂറി ട്രാക്ക് ഇൻഫെക്ഷൻ എന്നുവച്ചാൽ രണ്ട് കിഡ്നിയും അതിന്റെ താഴെയായി രണ്ട് വരുന്ന രണ്ടു കുഴലുകളെയും ബാധിക്കുന്ന തരത്തിലുള്ള ഒരു ഇൻഫെക്ഷൻ ആണ് ഈ അപ്പർ യൂറിനറി ഇൻഫെക്ഷൻഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/y9Ea4UCUVsE