ഉടനെ ഈ കാര്യം ചെയ്യുക പ്രാർത്ഥിക്കുമ്പോൾ അ.ശ്ലീല ചിന്തകൾ വന്നാൽ

നമ്മൾ ഏവരും പ്രാർത്ഥിക്കുന്നവർ തന്നെയാകുന്നു അറിയാതെയെങ്കിലും നമ്മുടെ ഇഷ്ട ദേവതയുടെ നാമം അല്ല എങ്കിൽ ഈശ്വരാ എന്ന് നമ്മളെപ്പോഴും പറഞ്ഞു പോകുന്നതാകുന്നു ഓരോ തവണയും നമ്മൾ പ്രാർത്ഥിക്കുമ്പോഴോ അല്ലെങ്കിൽ ധ്യാനിക്കുമ്പോഴും പലതരത്തിലുള്ള തടസം നമ്മൾ അനുഭവിക്കാൻ തന്നെ ചെയ്യുന്നതാകുന്നു ഇപ്പോൾ പൂർണമായിട്ട് മന്ത്രങ്ങൾ ജപിക്കുവാനോ അല്ലെങ്കിൽ ഉണ്ടെങ്കിൽ നമ്മൾ നിത്യേന ചെയ്യുന്ന പ്രാർത്ഥന പൂർത്തീകരിക്കാനായി സാധിക്കണമെന്നില്ല.

   

എന്ന് നമ്മെ വിഷമിപ്പിക്കുന്ന കാര്യം തന്നെയാകുന്നു ഇത് എന്തുകൊണ്ടാണ് എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നത് എന്നുള്ളത് പലപ്പോഴും ചിന്തിച്ച് പോകുന്നതാണ് അത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ ജപിക്കുമ്പോഴും നമ്മൾ നേരിടുന്ന ഒരു പ്രതിസന്ധിയാണ് നമ്മുടെ മനസ്സിൽ നിറയുന്ന തെറ്റായിട്ടുള്ള ചിന്തകൾ അഥവാ അശ്ലീല ചിന്തകൾ ഇത്തര ചിന്തകൾ കൊണ്ട് പ്രാർത്ഥനകൾ പൂർത്തീകരിക്കുവാൻ പോലും ചിലപ്പോൾ സാധിക്കണമെന്നില്ല.

ഇത്തരത്തിലുള്ള ചിന്തകൾ എന്തുകൊണ്ടാണ് മനസ്സിൽ വരുന്നത് എന്നുള്ളത് എന്നതിനെക്കുറിച്ചും ഇത്തരത്തിലുള്ള ചിന്തകളെ എങ്ങനെ നമുക്ക് മറികടക്കണം എന്നതിനെക്കുറിച്ചും നമുക്ക് ഇന്ന് ഇതിലൂടെ മനസ്സിലാക്കാം ബ്രഹ്മ ബിന്ദു ഉപനിഷത്തുകൾ ഇതിനെക്കുറിച്ച് ചില കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളതാകുന്നു ഇതുപ്രകാരം മനസ്സിനെ രണ്ടായിട്ട് തിരിക്കുവാനായി സാധിക്കുന്നതാകുന്നു ഒരുപക്ഷത്ത് അശുദ്ധമായിട്ട് ഉണ്ടാകുന്ന ചിന്തകളും മറ്റൊരുവശത്ത് ശുദ്ധമായിട്ടുള്ള ചിന്തകളും ആകുന്നു.

അതിൽ ലൈംഗിക ആയിട്ടുള്ള ആഗ്രഹങ്ങളും ആസക്തികളും അശുദ്ധമായിട്ടുള്ള ചിന്തകളും മനസ്സിന്റെ ഭാഗത്ത് വന്ന് ചേരുന്നതാകുന്നു എന്നാൽ ആധ്യാത്മികമായിട്ടുള്ള ശുദ്ധ മനസ്സിന്റെ ഭാഗത്തും നിറയുന്നതാണ് മനസ്സിൽ തെറ്റായിട്ടുണ്ടാകുന്ന ചിന്തകൾ അതുകൊണ്ട് തന്നെ ഇല്ലാതെയാക്കുവാനായി കുറച്ചു ബുദ്ധിമുട്ടാണ് കാമം കോപം മോഹം ഇങ്ങനെയുള്ള ചിന്തകൾ സ്വഭാവികമായും വന്നുചേരുന്നതാകുന്നു എന്നാൽ.

ഇവയുടെ ആസക്തിയിൽ നമ്മൾ അകപ്പെടാതെ ഇന്ദ്രിയ സുഖങ്ങളിൽ നിന്നുള്ള ആധിപത്യം നമ്മൾ നേരിടുന്നതിലൂടെ മാത്രമേ ദൈവികമായിട്ടുള്ള ചൈതന്യത്തെ നമ്മൾ അറിയുവാനും എന്നെ കുറിച്ച് മനസ്സിലാക്കുവാനും സാധിക്കുകയുള്ളു എന്നുള്ളതാണ് സത്യം അതുകൊണ്ടുതന്നെ ഒരു മനുഷ്യനായാൽ ഇത്തരത്തിലുള്ള ചിന്തകൾ സ്വാഭാവികമായിട്ടും ജീവിതത്തിൽ വന്നുചേരുന്നതാണ് എന്നുള്ളതും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.