ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് രക്തക്കുറവ് അല്ലെങ്കിൽ അനീമിയ എന്ന വിഷയത്തെക്കുറിച്ച് ആണ് ഒരുപാട് ആളുകൾക്ക് ഡൗട്ടുള്ള ഒരു ടോപ്പിക്ക് ആണ് ഇത് രക്തക്കുറവ് അല്ലെങ്കിൽ അനീമിയ അതായത് ഒരുപാട് ആളുകൾ അനീമിയ വെച്ചുകൊണ്ട് അനീമിയ ഉണ്ടോ എന്നറിയാതെ ജീവിക്കുന്ന ആളുകളുണ്ട് എപ്പോഴും എപ്പോഴും അനീമിയ ഉണ്ടോ എന്ന് ടെൻഷൻ അടിക്കുന്ന ആളുകളുടെ എപ്പോഴും ഡൗട്ടുകൾ വരുന്ന ഒരു ടോപ്പിക്കാണ്.
ഒന്നാമനായി രക്തക്കുറവ് അല്ലെങ്കിൽ അനീമിയ രക്തക്കുറവ് അല്ലെങ്കിൽ അനീമിയ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നു അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾക്കുള്ളിൽ ഉള്ള ഹീമോഗ്ലോബിന്റെ ഉള്ളിലുള്ള പ്രോട്ടീൻ ഉണ്ട് ഈ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് ഒരാൾക്ക് അനീമിയ ഉണ്ട് അല്ലെങ്കിൽ ഒരാൾക്ക് രക്ത കുറവ് ഉണ്ട് എന്ന് പറയപ്പെടുന്നത്.
എന്താണ് ഹീമോഗ്ലോബിൻ എന്ന് പറയുന്നത് നമ്മുടെ രക്തക്കുഴലുകളിലെ ചുവന്ന രക്തക്കുഴലുകളിൽ ഉള്ള ഒരു പ്രോട്ടീനാണ് ഈ പ്രോട്ടീന്റെ സഹായത്തോടുകൂടിയിട്ടാണ് രക്താണുക്കൾ നമ്മുടെ ശരീരത്തിന്റെ എല്ലാ വശത്തേക്കും ഓക്സിജൻ കൊണ്ടിരുന്ന എത്തിക്കുന്നത് അപ്പോൾ ഈ രക്താണുക്കളിൽ ഓക്സിജന്റെ അളവ് അല്ലെങ്കിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കുള്ള ഓക്സിജൻ ലഭിക്കുന്നതിന് അളവ് കുറയുകയും
. അതുമൂലം ആയിട്ടാണ് അനീമിയ പോലെയുള്ള ലക്ഷണങ്ങളെല്ലാം ഉണ്ടാവുന്നത് അപ്പോൾ സാധാരണഗതിയിൽ ഏറ്റവും കൂടുതലായിട്ട് അനീമിയ കാണപ്പെടുന്നത് ശരീരത്തിൽ അയേണിന്റെ അളവ് കുറയുന്നത് കൊണ്ടാണ് കാരണം ഹീമോഗ്ലോബിൻ എന്ന് പറയുന്ന പ്രോട്ടീൻ അയൺ അതിനകത്തു വലിയൊരു ഒരു പ്രധാനപ്പെട്ട എടുകം തന്നെയാണ് അപ്പോൾ എന്തെങ്കിലും കാര്യങ്ങൾ കൊണ്ട് ശരീരത്തിലെ അയണിന്റെ അളവ് കുറഞ്ഞു.
കഴിഞ്ഞാൽ ഒരാൾക്ക് അനിമിയ ഉണ്ടാകും ശരിക്കും ഒരു കാരണം മാത്രമാണ് വേറെ പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടും ഒരാൾക്ക് അനീമിയ ഉണ്ടാകാം എന്തെല്ലാം കാര്യങ്ങൾ കൊണ്ടാണ് അനീമിയ ഉണ്ടാവുക ഏറ്റവും കോമൺ ആയിട്ട് ബ്ലഡ് ലോസ് കാരണം പ്രത്യേകിച്ചും സ്ത്രീകളിൽ അമിതമായിട്ട് രക്തസ്രാവം ഉണ്ടാകുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/eQx4LqGEx_8