ഇത് ഭക്ഷണത്തിന്റെ കൂടെ കഴിച്ചാൽ കുടവയർ പെട്ടന്ന് കുറയും ഇതിലും നല്ല വഴി വേറെ ഇല്ല

ശരീരഭാരം കുറയ്ക്കാൻ ആയിട്ട് ആദ്യമേ തന്നെ നമ്മൾ ഒഴിവാക്കേണ്ട ചില സാധനങ്ങളുണ്ട് പഞ്ചസാര കുറയ്ക്കണമെന്ന് എല്ലാം ആളുകൾക്കും അറിയാം ബിപി കുറവാണെന്ന് പറഞ്ഞ് ഉപ്പ് നല്ലതുപോലെ തന്നെ കഴിക്കും ഇത് കൂടുതലായിട്ട് കഴിക്കുമ്പോൾ വാട്ടർ റിഡക്ഷൻ ഫ്ലൂയിഡ് കൂടുതലായിട്ട് സാധ്യത കൂടുതലാണ് അതോടൊപ്പം തന്നെ ചോറ് കുറയ്ക്കണമെന്ന് എല്ലാ ആളുകൾക്കും അറിയാം പക്ഷേ ചോറു കുറച്ചിട്ട് പകരം ഒരു അഞ്ചു ചപ്പാത്തി കഴിച്ചെന്നാൽ.

   

ഒരു കാര്യവുമില്ല ഇപ്പോൾ ചപ്പാത്തി നല്ല റിഫൈനർ ആയിട്ടുള്ള ഫോംൽ കിട്ടുമ്പോഴാണ് നല്ല ആട്ടയാണ് അതിൽ കിട്ടുന്നത് അതിൽ തവിട് എന്ന് പറയുന്ന ഒരു സംഗതിയില്ല അതുകൊണ്ടുതന്നെ അഞ്ചു ചപ്പാത്തി കഴിക്കുമ്പോഴേക്കും ഒരു പാത്രം ചോറ് കഴിക്കുന്നതിനേക്കാൾ കൂടുതൽ ഗാലറി അകത്തേക്ക് പോകും ഇത് ഹൈ ഗ്ലൈസ്മാറ്റിക് ഇൻഡക്സ് കൂടിയാണ് മൈദയുടെ കാര്യം പറയാനില്ല പല ആളുകളും മൈദയെ ഉപേക്ഷിക്കാൻ.

ആയിട്ട് പൊറോട്ടയെ ഉപേക്ഷിച്ചു കളയുന്ന ആളുകളുണ്ട് അവർ കാണാത്തതിൽ കാര്യമുണ്ട് നമ്മൾ കഴിക്കുന്ന ബേക്കറി സാധനങ്ങൾ ആയിട്ടുള്ള ബ്രഡ് ബണ്ണ് കുക്കൂസ് ബിസ്ക്കറ്റ് അത് ഷുഗർ ഫ്രീ ആണെങ്കിൽ പോലും അതിനകത്ത് മൈദയാണ് അടങ്ങിയിട്ടുള്ളത് എന്നുള്ളത് മനസ്സിലാക്കുക ഇതിനകത്ത് ആയി ഗ്ലൈസ്മാറ്റിക് ഇൻഡക്സ് അടങ്ങിയിട്ടുള്ള ഒരു സംഗതിയാണ് കഴിഞ്ഞ തവണ കാസർഗോഡിൽ നിന്ന് വിളിച്ച ഒരു ഫ്രണ്ട് പറയുകയുണ്ടായി.

ചെയ്തിട്ട് വണ്ണും കുറയുന്നില്ല എല്ലാം തന്നെ ഉപേക്ഷിച്ചു പഞ്ചസാര ഉപേക്ഷിച്ചു ബേക്കറി സാധനങ്ങൾ ഉപേക്ഷിച്ചു നല്ലപോലെതന്നെ വർക്കൗട്ട് ചെയ്യുന്നുണ്ട് എന്നിട്ടും വെയിറ്റ് കുറയുന്നില്ല ഞാൻ ചോദിച്ചു ഇന്ന് രാവിലെ എന്താണ് കഴിച്ചത് മസാലദോശ കഴിച്ചത് ദോശ എന്ന് പറയുന്ന സാധനത്തിൽ അടങ്ങിയിട്ടുള്ളത് എന്തെല്ലാമാണ് എന്നുള്ളത് നമുക്ക് നോക്കാം ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.