തൈറോയ്ഡ് രോഗങ്ങൾ കൂടി വരികയാണ് ഇമ്മ്യൂണിറ്റിയിലെ അപാകതകൾ കൊണ്ട് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം തന്നെ തൈറോയ്ഡ് ഗ്രന്ഥിയെ നശിപ്പിക്കുന്നതിനായി ഹോർമോൺ കുറയുന്ന ഹാഷിം മോട്ടോ തൈറോയിഡൈറ്റിസ് ഇന്ന് ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ടി എസ് എച്ച് കൂടുകയും തൈറോയ്ഡ് ഹോർമോൺ കുറയുകയും ചെയ്യുന്ന ഹാഷിം ഓട്ടോ തൈറോയിഡ് ശരീരത്തിൽ ആവശ്യത്തിന് ഹോർമോൺ ഇല്ലാത്തതുകൊണ്ട് മരുന്നുകളായി തൈറോയ്ഡുകൾ നൽകുകയാണ്.
ചെയ്യുന്നത് പുതിയ പഠനങ്ങൾ കാണിക്കുന്നത് തൈറോയ്ഡ് ഹോർമോൺ കഴിക്കുന്ന ആളുകളിൽ കാൻസർ വരാനുള്ള സാധ്യത 50% ത്തോളം കൂടുന്നു എന്നുള്ളതാണ് ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി ലൂടെ TFT നോർമൽ ആക്കാൻ സാധിക്കുമെങ്കിലും തൈറോയ്ഡ് രോഗം മാറുകയില്ല ടിപി യോ എല്ലാം കൂടി തന്നെ നിൽക്കുകയും ചെയ്യും മാത്രമല്ല ഇമ്മ്യൂണിറ്റിയിൽ ഉണ്ടാകുന്ന അപാകതകൾ പരിഹരിക്കാത്തത് കൊണ്ട് അമിതവണ്ണവും പ്രമേഹവും.
കൊളസ്ട്രോളും പോലെയുള്ള മെട്രോപോളി ഡിസോർഡർക്കും ത്രേറ്റിസ് പോലെയുള്ള മറ്റു പലതരത്തിലുള്ള ഓട്ടോ ഇമ്മ്യൂണൽ രോഗങ്ങൾ വരാനുള്ള സാധ്യതയും തൈറോയ്ഡിനും മറ്റ് അവയവങ്ങൾക്കും കാൻസർ വരാനുള്ള സാധ്യതയും എല്ലാം തന്നെ വർദ്ധിക്കും തൈറോയ്ഡ് ഹോർമോൺ വർദ്ധിക്കുന്ന മൂലം നെഞ്ചിടിപ്പും വിറയിലും പോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്ന ഗ്രീഫ് ഡിസീസിൽ ഓപ്പറേഷനും റേഡിയോ ഐഡിയും.
തൈറോയ്ഡ് ഗ്രന്ഥിയെ തന്നെ നശിപ്പിക്കേണ്ടതായിട്ട് വരുന്നു അതിനുശേഷം ജീവിതകാലം മുഴുവൻ തൈറോയ്ഡ് ഹോർമോൺ കഴിക്കേണ്ടതായി വരും ഗ്രന്ഥിയിലെ മുഴകൾക്കായി തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ഓപ്പറേഷനും കൂടിവരുന്നു അതിനുശേഷം മരുന്ന് ജീവിതകാലം മുഴുവനും കഴിക്കണം തൈറോയ്ഡ് ഗ്രന്ഥി തൈറോക്സിൻ എന്നുള്ള ഹോർമോൺ മാത്രമല്ല ഉണ്ടാക്കുന്നത് തൈറോയ്ഡിന് എടുത്തുകളഞ്ഞാൽ എല്ലാ എല്ലുകളുടെയും.
പേശികളുടെയും ആരോഗ്യത്തിന് വളരെ പ്രധാന പങ്കുവയ്ക്കുന്ന കാൽസി ടോയ്‌ൻ പാര തൈറോയ്ഡ് ഹോർമോൺ തുടങ്ങിയ ഹോർമോണുകളും ശരീരത്തിന് ലഭിക്കാതെ ആകും തൈറോക്സിൻ മാത്രമേ ഗുളിക ആയിട്ട് കഴിച്ചിട്ട് കുറവ് പരിഹരിക്കാനായി സാധിക്കുകയുള്ളൂ തൈറോയ്ഡ് ഉണ്ടാക്കുന്ന മറ്റു പലതരത്തിലുള്ള ഹോർമോണുകളുടെ അഭാവം ആരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.