എന്താണ് സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം എന്തെല്ലാമാണ് ഇതിനുള്ള ലക്ഷണങ്ങൾ നേരത്തെ തന്നെ മുൻകൂട്ടി കണ്ടുപിടിക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങളുണ്ടോ സ്ട്രോക്ക് വന്ന് രോഗിക്ക് വീണ്ടും ഈ സ്ട്രോക്ക് വരാനുള്ള സാധ്യതയുണ്ടോ ഇങ്ങനെയുള്ള ഒരുപാട് സംശയങ്ങൾ നമ്മുടെ മനസ്സിലുണ്ട് ഇതിനൊക്കെ ഇതിനുള്ള ഉത്തരമെല്ലാം ഇതിൽ നിന്ന് ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ഇന്ന് പൊതുവേ പക്ഷാഘാതം അല്ലെങ്കിൽ സ്റ്റോക്ക് എന്ന് പറയപ്പെടുന്നത്.
വളരെയധികം പൊതുവേ കോമൺ ആയിട്ട് തന്നെ എല്ലാവർക്കും കോമൺ ആയി മാറിക്കൊണ്ടിരിക്കുകയാണ് ചില ആളുകൾ പറയുന്നു പണ്ടുകാലത്ത് ഇത്രയും അധികം കോമൺ അല്ലായിരുന്നു എന്നുള്ളത് ഇത് ശരിയാണോ പണ്ടുകാലത്ത് സ്ട്രോക്ക് ഉണ്ടായിരുന്നുവെങ്കിലും ഇത് മിക്കവർക്കും ഇതിന് ലക്ഷണങ്ങൾ അറിയുകയില്ലായിരുന്നു ഇന്ന് സി ടി സ്കാനും ഡോക്ടർമാരുടെ എണ്ണവും കൂടിയതിനുശേഷം എല്ലാം ആളുകൾക്കും സ്ട്രോക്ക്.
എന്താണ് എന്നുള്ളതും മനസ്സിലാകുവാൻ കാരണമായി പണ്ടുകാലത്താണ് എങ്കിൽ ഹാർട്ട് അറ്റാക്ക് എന്ന് പറഞ്ഞാൽ എല്ലാ ആളുകളും പെട്ടെന്ന് തന്നെ രോഗിയെ ഹോസ്പിറ്റലിൽ എത്തുക ഇപ്പോൾ സ്റ്റോക്കിനും അതേപോലെയുള്ള ചികിത്സ രീതികളെല്ലാം വന്നതിനുശേഷം ഇതിന്റെ ബോധവൽക്കരണം കൂടിയപ്പോഴേക്കും ഇതിന്റെ എണ്ണം വളരെയധികം വർദ്ധിക്കാനായി തുടങ്ങി ഉള്ളതുതന്നെയാണ് പല ആളുകൾക്കും ലക്ഷണങ്ങളെല്ലാം.
അറിയുന്നതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് എത്തുന്നുണ്ട് എന്താണ് യഥാർത്ഥത്തിൽ സ്ട്രോക്ക് എന്ന് പറയുന്നത് നമ്മുടെ ബ്രയിനിലേക്ക് ശുദ്ധ രക്തം കൊണ്ടുപോകുന്ന ആർട്രി ഉണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.