കിടക്കുന്നതിന്റെ അരമണിക്കൂർ മുമ്പേ ഈ കാര്യം ചെയ്താൽ മതി മുഖത്തിന്റെ പ്രായം കുറക്കാൻ

ഇപ്പോൾ പല ആളുകളും കമ്പ്ലൈന്റ് ചെയ്യുന്നതാണ് പ്രായമാകുന്നതിനു മുമ്പേതന്നെ നമ്മുടെ മുഖത്ത് പലതരത്തിലുള്ള ചുളിവുകൾ എല്ലാം അനുഭവപ്പെടുന്നുണ്ട് എന്നുള്ളത് എന്നിട്ടും കൂടുതൽ ആളുകൾ ചെയ്യുന്നത് വളരെ വില കൂടിയിട്ടുള്ള പലതരത്തിലുള്ള കോസ്മാറ്റിക് പ്രോഡക്റ്റുകൾ എല്ലാം വാങ്ങി ഉപയോഗിക്കുന്നതാണ് പക്ഷേ അതിനു പകരമായിട്ട് നമുക്ക് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ നമ്മുടെ പല ഹോം റെമഡീസ് ഉപയോഗിച്ച് എന്തെല്ലാം.

   

തരത്തിലുള്ള ഫെയ്സ് ബാഗുകളും അതുപോലെ തന്നെ എന്തെല്ലാം ചെയ്തിട്ടാണ് നമുക്ക് ഈ പ്രശ്നം മാറ്റാനായിട്ട് സാധിക്കും എന്നതിനെ കുറിച്ചാണ് ഞാൻ ഇവിടെ പറയാനായി പോകുന്നത് അപ്പോൾ നമ്മൾ അറിയേണ്ടത് എന്താണെന്ന് വെച്ചാൽ ഈ അജിങ് നമുക്ക് ഈ ചുളിവുകൾ എല്ലാം വരുന്നത് കൂടുതലും പണ്ടത്തെ പ്രായമാകുന്ന സമയത്ത് കൂടുതലായും കണ്ടിട്ടുള്ളത് പക്ഷേ ഇപ്പോൾ ഒരുപാട് ആളുകളിൽ മുഖത്തിന് രണ്ട് സൈഡുകളിൽ ആണെങ്കിൽ കവിളിലാണ്.

എങ്കിൽ എല്ലാം ഒരുപാട് ചുളിവുകൾ കാണാറുണ്ട് സാധാരണയായി നമ്മുടെ ശരീരത്തിൽ എന്താണ് നടക്കുന്നത് എന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മുടെ കോശങ്ങൾ വിഭജിക്കുന്ന ഒരു സമയം എന്ന് പറയുന്നത് നമുക്ക് പ്രായമാകുന്നതിന് അനുസരിച്ച് വളരെയധികം കുറഞ്ഞു വരും സാധാരണ കൂടുതൽ ആയിട്ടുള്ള ഈ ഡിവിഷൻ നടക്കുന്ന സമയത്ത് പുതിയ സെല്ലുകളെല്ലാം വരികയും ഇതാണ് കൂടുതലായിട്ട് നമുക്ക് ടോണുകളും അതുപോലെതന്നെ ബ്രൈറ്റ്നസും.

നമ്മുടെ മുഖത്ത് തരുന്നത് പ്രായമാകുമ്പോൾ ബ്രൈറ്റ്നസ് ഒന്ന് കുറഞ്ഞു വരും അപ്പോൾ ഓൾ റെഡി ഡെഡ് ആയിട്ടുള്ള കോശങ്ങൾ നമ്മുടെ സ്കിന്നിലെ അടിയിൽ ആയിട്ട് കെട്ടിക്കിടക്കുന്നത് കൊണ്ട് ചുളിവുകൾ കൂടുതലായി തന്നെ കാണാറുണ്ട് ഇതുപോലെതന്നെ കോശങ്ങളിൽ രണ്ടുമൂന്ന് ലൈറുകൾ മേലെയുള്ള ഒരു എപ്പിഡീസ് എന്നുള്ളൊരു ലയർ ഉണ്ട് നമ്മുടെ സ്കിന്നിൽ അതിന് താഴെയായിട്ട് ഡർമിസ് എന്ന് പറയുന്ന ഒരു ലയർ കൂടിയുണ്ട് ആ ഒരു ലയറിന്റെ ഇലാസ്റ്റിക് പോകുന്ന സമയത്ത് പലപ്പോഴും നമുക്ക് എങ്ങനെ ഏജിങ് ഉണ്ടാകാറുണ്ട് അപ്പോൾ ഇലാസിറ്റി പോകുന്നത് നമ്മുടെ ജീവിത രീതികൾ കാരണമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.