കടം കയറി മുടിയും, വീടിന്റെ ഈ ഭാഗത്ത് ഭാരമുള്ള വസ്തുക്കൾ വെക്കല്ലേ,

പല വീടുകളിലും വാസ്തു നോക്കാനായി ചെല്ലുന്ന സമയത്ത് പ്രത്യേകിച്ച് തുടരെത്തുടരെ ദുഃഖവും ദുരിതകളും അലട്ടിക്കൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങൾ എല്ലാം നേരിടുന്ന വീടുകളിൽ ചെല്ലുന്ന സമയത്ത് നമ്മൾ കാണുന്ന വലിയൊരു ദോഷം അല്ലെങ്കിൽ വളരെ കോമൺ ആയിട്ട് തന്നെ നമ്മൾ കണ്ടുവരുന്ന ഒരു വസ്തു ദോഷത്തെ കുറിച്ചാണ് ഞാനിന്നിവിടെ പറയാനായി പോകുന്നത് സംഭവം മറ്റൊന്നുമല്ല വാസ്തുമനുസരിച്ച്.

   

നമ്മുടെ വീടിന്റെ പ്രത്യേകമായ ഒരു ഭാഗത്ത് ഭാരമുള്ള വസ്തുക്കൾ വയ്ക്കാനായി പാടില്ല എന്നുള്ളത് വളരെ കൃത്യമായിട്ട് പറയുന്നുണ്ട് വീടുകളിൽ ഈ ഭാഗത്ത് വെയിറ്റ് ഉള്ള വസ്തുക്കൾ ഭാരമുള്ള വസ്തുക്കൾ ഒരുപാട് കനം ഉള്ള വസ്തുക്കൾ വെക്കരുത് അത് വാസ്തുപരമായി തന്നെ നമ്മുടെ വീട് ക്ഷയിക്കുന്നതിന് നമ്മുടെ വീടുകളിൽ കടവും ദുരിതങ്ങളും ദുഃഖവും വിട്ടുമാറാതെ തന്നെ നമ്മുടെ അലട്ടുന്നതിന് കാരണമായേക്കാം എന്നുള്ളതാണ്.

അപ്പോൾ എന്തെല്ലാം കാരണങ്ങളാണ് ഈ കനമുള്ള വസ്തുക്കൾ വെക്കുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ടതായിട്ടുള്ളത് ഏതെല്ലാം ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള വസ്തുക്കൾ വയ്ക്കാൻ പാടില്ലാത്തത് അങ്ങനെയാണെങ്കിൽ വയ്ക്കാൻ ആയിട്ട് ഏറ്റവും നല്ല ഉത്തമമായ സ്ഥലം ഏതാണ് എങ്ങോട്ടാണ് ഇത്തരത്തിലുള്ള കനം ഉള്ള വസ്തുക്കൾ മാറ്റിവയ്ക്കേണ്ടത് ഇതെല്ലാമാണ് ഞാൻ ഇന്ന് ഇവിടെ പറയാനായി പോകുന്നത് ഇപ്പോൾ വീടിന്റെ ഉള്ളിലായാലും.

പുറത്തായാലും കനമുള്ള വസ്തുക്കൾ വയ്ക്കുവാൻ പാടില്ല എന്ന് കൃത്യമായിട്ട് തന്നെ ഇത്തരത്തിൽ വച്ച് കഴിഞ്ഞാൽ ദോഷമായി ഭവിക്കുന്ന ഒരു ഇടം എന്ന് പറയുന്നത് വീടിന്റെ വടക്ക് കിഴക്ക് മൂലയാണ് ഈ വടക്ക് കിഴക്ക് മൂലയ്ക്ക് വലിയ രീതിയിലുള്ള ഒരു പ്രത്യേകതയുണ്ട് ഈശ്വരന്റെ സാന്നിധ്യമുള്ള ദേവഗണങ്ങളുടെ സാന്നിധ്യമുള്ള ഈശ്വരന്മാരുടെ അനുഗ്രഹമുള്ള ഒരു ദിക്കാണ് വടക്ക് കിഴക്ക് മൂല എന്ന് പറയപ്പെടുന്നത് ഇതിനെ നമ്മൾ ഈശ്വരനാ മുല എന്നെല്ലാം വിളിക്കാറുണ്ട് വാസ്തുവിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.