പണത്തിന്റെ ബുദ്ധിമുട്ട് മാറി ,ധനവനാകും വീടിന്റെ ഈ മൂലയിൽ ഇത് വച്ചാൽ

മറ്റുള്ള ആളുകൾ കാണുന്ന വിധത്തിൽ ഈയൊരു സാധനം കെട്ടിവയ്ക്കുകയാണ് എങ്കിൽ നമ്മുടെ വാതിൽക്കൽ തൂക്കിയാൽ മഹാലക്ഷ്മിയുടെ ദയവുമുള്ള നോട്ടം നിങ്ങളുടെ മേൽ പതിക്കും നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും ധാരാളമായി തന്നെ പുതിയ പുതിയ നല്ല അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വന്നുചേരാൻ കാരണമാകും എത്ര വലിയ പ്രതിസന്ധികൾ നേരിടുന്ന ഒരു വ്യക്തിക്കും ഈയൊരു കാര്യം നിങ്ങളുടെ വീട്ടിലെ വാതിലിൽ.

   

കെട്ടിത്തൂക്കിയാൽ തീർച്ചയായിട്ടും വലിയ രീതിയിലുള്ള ശുഭഫലങ്ങൾ വന്നുചേരും ജീവിതത്തിലുള്ള എല്ലാ ദുഃഖങ്ങളും എല്ലാം മാറിക്കിട്ടും വീട്ടിൽ ഐശ്വര്യം വർദ്ധിപ്പിക്കണമെങ്കിൽ മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം വേണം അമ്മയുടെ അനുഗ്രഹം ലഭിക്കണമെങ്കിൽ ആദ്യമേ തന്നെ അമ്മ നമ്മുടെ അടുത്ത് വരണം വീടുകളിൽ എന്തുതന്നെ പൂജ്യം നടത്തിയാലും പ്രവേശന കവാടത്തിന്റെ അവസ്ഥ ശരിയായിട്ടില്ല എങ്കിൽ അമ്മയുടെ അനുഗ്രഹം ലഭിക്കില്ല.

വീടുകളിൽ ഐശ്വര്യം വർദ്ധിക്കണമെന്നുണ്ടെങ്കിൽ നമ്മൾ ചെയ്യേണ്ടതായിട്ടുള്ള ചില കാര്യങ്ങളുണ്ട് ആദ്യമേ തന്നെ ചെയ്യേണ്ടത് ഒരു ചെറിയ പത്രത്തിൽ അല്പം വെള്ളം എടുക്കുക അതിൽ രണ്ടു മൂന്നു ചെറിയ കഷണം കല്ലുപ്പ് ഇടുക അതിനുശേഷം നമ്മുടെ വാതിലുകളുടെ ഭാഗം നല്ലതുപോലെ തന്നെ കല്ലുപ്പു വെച്ച് തുടയ്ക്കുക തുടച്ചതിനുശേഷം വളരെ ഭംഗിയായി തുടച്ചു വൃത്തിയാക്കി വയ്ക്കുക മഹാലക്ഷ്മി നമ്മുടെ വീടുകളിലേക്ക് വരുവാൻ കാരണമാകും.

രണ്ടാമതായി നമ്മൾ ചെയ്യേണ്ടത് നമ്മുടെ വാതിലുകളിൽ ഇപ്പോഴും ഒരല്പം മഞ്ഞ കുങ്കുമം എല്ലാം പുരട്ടിക്കൊണ്ട് ഐശ്വര്യം കാത്തുസൂക്ഷിക്കണം വീടുകളിൽ പൂജാമുറികളിൽ ദീപാരാധന എല്ലാം നിർത്തുമ്പോഴും വാതിലിൽ ദീപാരാധന നടത്തുമ്പോഴും മഹാലക്ഷ്മിയുടെയും പുല ദേവതയുടെയും അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടിയിട്ട് നമുക്ക് ധനം വർദ്ധിക്കുന്നതിന് ദോഷങ്ങൾ സംഭവിക്കാതിരിക്കാൻ വേണ്ടിയിട്ടും ഒരല്പം കുങ്കുമം എടുത്തതിനുശേഷം നമ്മുടെ വീടിന്റെ പ്രധാനപ്പെട്ട വാതിലിന്റെ വടക്ക് ഭാഗത്ത് ആയിട്ട് ചെറുതായിട്ട് തന്നെ ഒന്ന് ചേർക്കുക മൂന്നാമതായിട്ട് നമുക്ക് ചെയ്യാൻ സാധിക്കുന്ന മറ്റൊരു കാര്യമാണ് ഒരു മഞ്ഞ നിറമുള്ള ഒരു തുണി എടുക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.