ഒരു അവസാന മുന്നറീപ്പ് മൊബൈലിൽ അ.ശ്ലീല വീഡിയോ കാണുന്നവർക്ക്

നിരന്തരമായി തന്നെ നീല ചിത്രങ്ങൾ കണ്ടുകൊണ്ടിരിക്കുക എന്നുള്ളത് കണ്ടുകൊണ്ടിരിക്കുക എന്നുള്ളതു മാത്രമല്ല സ്വയംഭോഗം കൂടി ചെയ്യുകയാണെങ്കിൽ ലൈംഗികപരമായിട്ടുള്ള ഉത്തേജനം സ്വന്തം ഭാര്യയിൽ ഇല്ലാതാകുന്ന അവസ്ഥയാണ് ഇന്ന് നമ്മൾ കണ്ടുവരുന്നത് ആരെയെങ്കിലും ഇതിനെ അടിമപ്പെടുകയാണെങ്കിൽ അതിനുമുമ്പ് തന്നെ മനസ്സിലാക്കേണ്ടത് ഇത് നിങ്ങളുടെ ഭാവി തകർക്കുന്ന ഒന്നാണ് ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ആയി പോകുന്നത്.

   

നമ്മൾ എല്ലാവരും കൊണ്ടുനടക്കുന്ന മയക്കുമരുന്നിനെ കുറിച്ചാണ് ആ മയക്കുമരുന്ന് നമ്മൾ എല്ലാവരുടെയും പോക്കറ്റുകളിൽ നമ്മൾ എപ്പോഴും കൊണ്ട് നടക്കാറുണ്ട് നമ്മൾ ആരും വന്ന് അറസ്റ്റ് ചെയ്യാറില്ല എന്ന് മാത്രം എന്നാൽ ഇത് എല്ലാവരും ഉപയോഗിക്കാനുള്ള എന്നാൽ ചില തരത്തിലുള്ള ആളുകൾ ഇത് ഉപയോഗിച്ചിട്ട് മയക്കുമരുന്നിനെ അടിമപ്പെടാറുണ്ട് അതാണ് പ്രോൺ വീഡിയോസ് അഥവാ നമ്മുടെ മൊബൈൽ ഫോണിൽ കാണുന്ന പോൺ വീഡിയോകൾ.

അപ്പോൾ പോൺ വീഡിയോ നമ്മൾ ഒരു മയക്കു മരുന്നാണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ തീർച്ചയായിട്ടും ശാസ്ത്രപരമായി പറയുകയാണ് എങ്കിൽ അതൊരു മയക്കു മരുന്ന് തന്നെയാണ് നിങ്ങൾ ലൈംഗികത ഉണർത്തുക അല്ല ലൈംഗികതയെ ഇല്ലാതെയാക്കുന്ന ഒന്നാണ് നീല ചിത്രങ്ങൾ അഥവാ പോൺ വീഡിയോസ് ഇതിൽ ഒരു പ്രത്യേകതയുണ്ട് സാധാരണഗതിയിൽ പണ്ട് കാലത്ത് ശേഷി കുറവിനെ ഒരുപാട് വ്യാഖ്യാനങ്ങൾ ഉണ്ടായിരുന്നു.

ഈ കൂട്ടത്തിൽ പുതിയൊരു വ്യാഖ്യാനം കൂടി വന്നിട്ടുണ്ട് വാസ്തവത്തിൽ എന്താണ് സംഭവിക്കുന്നത് നീല ചിത്രങ്ങൾ കാണുമ്പോൾ എല്ലാവർക്കും ലൈംഗികപരമായിട്ടുള്ള ഉത്തേജനം ഉണ്ടാകുന്നു ലിംഗം ദൃഢതയിലേക്ക് പോകുന്നു ഇവർ ഇത് കണ്ട് ആസ്വദിക്കുന്നു പുരുഷനാകട്ടെ സ്ത്രീയാകട്ടെ ഇത് ആനന്ദങ്ങളിലേക്ക് പോകുന്നു അവർ അറിയാതെ തന്നെ അവരുടെ റിവാർഡ് അവർക്ക് ആനന്ദം ലഭിക്കുന്ന ഭാഗം നിരന്തരമായി സ്റ്റിമുലേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.

നിരന്തരമായി തന്നെ സ്റ്റിമുലേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഏതൊരുഭാഗവും ഏതെങ്കിലും ഒരു വാതിൽ ആകട്ടെ അല്ലെങ്കിൽ ഏതെങ്കിലും ഒരു ജനൽ ആകട്ടെ നിരന്തരമായി തന്നെ തുറക്കുകയാണ് എങ്കിൽ ഇതിനെ കേടുപാടുകൾ സംഭവിക്കും അല്ലെങ്കിൽ അതിനെ തകരാറുകൾ സംഭവിക്കും ഇതേ അവസ്ഥ തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.