കാൽസ്യം കാരണം കൂടിയ വേദനകളെല്ലാം പമ്പകടക്കും ഈ ഭക്ഷണങ്ങൾ കഴിച്ചാൽ

ഇന്ന് നമ്മളുടെ ഡിസ്ക് ചെയ്യാനായി പോകുന്നത് ഒരുപാട് ആളുകളിൽ ഉള്ള ഒരു കോമൺ ആയിട്ടുള്ള പ്രശ്നം എന്ന് പറയുന്നത് ജോയിന്റ് പെയിൻ ഉണ്ടാവുക പല ഇടയിടത്ത് ആയിട്ട് വേദനകൾ അനുഭവപ്പെടുക പറയുന്ന ആളുകളുണ്ട് അപ്പോൾ കോമൺ ആയി തന്നെ നമ്മൾ പോയി ചെക്ക് ചെയ്യുന്നത് കാൽസ്യമാണ് ജോയിന്റുകളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ നമ്മൾ കാൽസ്യം ഗുളികകൾ എടുക്കാനായി പറയും ഒരു പ്രായം കഴിഞ്ഞിട്ടുള്ള സ്ത്രീകൾക്ക്.

   

ആണെങ്കിൽ കാൽസ്യം ഗുളികകൾ എടുക്കാനായി പറയും പലപ്പോഴും കാൽസ്യം ഗുളികകളും കാൽസ്യത്തിന്റെ ചെക്കപ്പുകളും ആണ് കൂടുതലായിട്ടും ഈ അസ്ഥി സംബന്ധമായ പ്രശ്നങ്ങളിൽ ചെയ്യുന്നത് അത് നമ്മൾ ലെവൽ ആക്കിയാൽ ബുദ്ധിമുട്ടുകൾ മാറണം എന്നുള്ളത് നിർബന്ധമില്ല പലപ്പോഴും സംഭവിക്കുന്നത് വേദനകൾ ഉണ്ട് കാൽസം ചെക്ക് ചെയ്താൽ നോർമലും ആയിരിക്കും പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ.

നമ്മൾ ബ്ലഡ് ചെക്ക് ചെയ്യുമ്പോൾ കാൽസ്യം എന്ന് പറഞ്ഞിട്ട് കാര്യമില്ല കാരണം നമ്മുടെ ശരീരം അസിഡിറ്റി ആയിട്ട് മാറിക്കൊണ്ടിരിക്കുന്ന സമയത്ത് ബോഡിയുടെ പിഎച്ച് ലെവൽ എല്ലാം ബാലൻസ് ചെയ്യുന്നതിനായിട്ട് അപ്പോൾ ഈ എല്ലുകളിൽ നിന്ന് എല്ലാം നമ്മുടെ ശരീരം തന്നെ കാൽസ്യം ബാലൻസ് ചെയ്യാനാണ് നമ്മുടെ ശരീരം നോക്കുന്നത് അപ്പോൾ ബ്ലഡ് ചെക്ക് ചെയ്യുമ്പോൾ ഓൾമോസ്റ്റ് എല്ലാം ഓക്കെയായിരിക്കും പക്ഷേ എല്ലുകളെല്ലാം.

വളരെ വീക്കായിട്ടിരിക്കുന്ന ഒരു കണ്ടീഷൻ ആണ് അപ്പോൾ എങ്ങനെയാണ് കാൽസ്യം എടുത്തു എന്ന് പറഞ്ഞു ഉടനെ കാൽസ്യം ശരീരം വലിച്ചെടുക്കണം എന്ന് യാതൊരു നിർബന്ധവുമില്ല കാരണം കാൽസ്യം ശരീരത്തിൽ ഉപയോഗപ്പെടണം എന്നുണ്ടെങ്കിൽ അസ്ഥികൾക്ക് ഉപയോഗപ്പെടുത്തണം രണ്ടു പ്രധാനപ്പെട്ട പോഷകങ്ങൾ വേറെ വേണം ഒന്ന് വിറ്റമിൻ ഡി യും മഗ്നീഷ്യം എന്നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.