നമ്മുടെ കേരളത്തിൽ ഇന്ന് നോക്കുകയാണ് എങ്കിൽ 21 ശതമാനത്തിൽ അധികമായി ആളുകൾ പ്രമേഹ രോഗികളാണ് അതുപോലെതന്നെ ഫ്രീ ഡയബറ്റിക് സ്റ്റേജിൽ ഉള്ള ആളുകളുടെ എണ്ണം നോക്കുകയാണ് എങ്കിൽ 35 ശതമാനത്തിനും മുകളിലാണ് അപ്പോൾ ഇത്രയും അളവിൽ രോഗികൾ ഉണ്ടാകാനുള്ള കാരണം അല്ലെങ്കിൽ നമ്മുടെ ഷുഗറിന്റെ അളവിൽ വർദ്ധനവ് ഉണ്ടാവാനുള്ള കാരണം എന്ന് പറയുന്നത് നമ്മുടെ മാറി വരുന്ന ജീവിത ശൈലി തന്നെയാണ്.
അതുപോലെതന്നെ പല ആളുകൾക്കും ഉള്ള മിധാധാരണകൾ പല തരത്തിലുള്ള തെറ്റുധാരണകൾ കൊണ്ടുമാണ് നമ്മൾ പലപ്പോഴും പ്രമേഹ രോഗിയായി മാറുന്നത് അപ്പോൾ ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് എന്തെല്ലാം തെറ്റുധാരണകളാണ് പ്രമേഹത്തെക്കുറിച്ച് നമുക്കുള്ളത് എന്നുള്ളത് ഡീറ്റെയിൽ ആയിട്ട് തന്നെ നമുക്ക് ഡിസ്കസ് ചെയ്യാം ഇതിൽ ആദ്യമേ തന്നെ പറയുന്നതാണ് നമ്മുടെ ഒരിക്കലും മെഡിസിൻ എടുത്ത് കഴിഞ്ഞാൽ ജീവിതകാലം.
മുഴുവൻ കഴിക്കേണ്ടി വരും എന്നുള്ളതുകൊണ്ട് മാത്രം തുടക്കത്തിൽ തന്നെ നമുക്ക് പ്രമേഹം നിർണയിക്കപ്പെട്ടാൽ പോലും ഷുഗറിന്റെ അളവ് കൂടിയാൽ പോലും മെഡിസിൻ എടുക്കാതിരിക്കുക അല്ലെങ്കിൽ ജീവിത ശൈലിയിൽ മാറ്റം വരുത്താതിരിക്കുക ഉള്ളത് അപ്പോൾ ഇതിൽ മാറ്റം വരുത്തേണ്ട കാര്യം എന്താണെന്ന് വച്ചിട്ടുണ്ട് എങ്കിൽ നമ്മൾ ഫ്രീ ഡയബറ്റിക് സ്റ്റേജിൽ ആണ് എന്നുണ്ടെങ്കിൽ നമ്മുടെ എച്ച്പി എ വൺ സി നോക്കുകയാണ് എങ്കിൽ മൂന്നുമാസത്തെ കാലിൽ ഉള്ള നമ്മുടെ ബ്ലഡ് ഷുഗർ നോക്കുന്ന സമയത്ത് 6.5 ന് താഴെ 5.5 മുതൽ 6.5 വരെയുള്ള ഒരു സ്റ്റേജിലാണ് നിങ്ങളുടെ ആ വാല്യൂ കിട്ടുന്നത്.
എങ്കിൽ നിങ്ങൾ പലപ്പോഴും പ്രീ ഡയബറ്റിക് സ്റ്റേജിൽ ആയിരിക്കാം ഇടയ്ക്കിടയ്ക്ക് എസ് ബി എസ് അല്ലെങ്കിൽ പി പി എസ് എല്ലാം നോക്കുന്ന സമയത്ത് നിങ്ങളുടെ ഷുഗർ ലെവലിൽ വ്യത്യാസം അനുഭവപ്പെടാം പിപിഎസ് പലപ്പോഴും 200 ഇടയ്ക്ക് ആകാം അതുപോലെ തന്നെ സ് പിഎസ് ഉള്ളത് 100 മുതൽ 140 വരെ ആകാറുണ്ട് നമുക്കറിയാം 125 നു മുകളിലായാൽ ആണ് നമ്മുടെ ഷുഗർ പേഷ്യൻസ് അല്ലെങ്കിൽ പ്രമേഹ രോഗി എന്നെല്ലാം നമ്മൾ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.