ഇത് ഒരൽപം കഴിച്ചാൽ മതി ഉറക്കം തൂങ്ങി നടക്കുന്നവർ പടക്കുതിരയെ പോലെയാകും

ഇന്ന് നമ്മുടെ ക്ലിനിക്കിൽ ഒരുപാട് അമ്മമാർ കുട്ടികളെ കൊണ്ടുവരാറുണ്ട് ഓർമ്മക്കുറവ് തലവേദന തലകറക്കം എന്നിങ്ങനെയെല്ലാം പറഞ്ഞുകൊണ്ട് നമുക്ക് ആളെ കാണുമ്പോൾ തന്നെ പ്രധാനമായിട്ടും മനസ്സിലാകും വിളർച്ചയാണ് പ്രധാനപ്പെട്ട പ്രശ്നം നമുക്ക് ഇന്ന് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാം എന്താണ് വിളർച്ച എന്താണ് അനിമിയ എന്ന് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നുള്ളതും ഇത് എങ്ങനെ നിയന്ത്രിക്കാം എന്നുള്ളതും.

   

നമുക്ക് നോക്കാം എന്താണ് അനീമിയ ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അല്ലെങ്കിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന ഒരു അവസ്ഥയാണിത് സാധാരണയായി എത്രയാണ് ഹീമോഗ്ലോബിന്റെ അളവ് എന്നുള്ളത് നമുക്ക് നോക്കാം പുരുഷന്മാരിൽ ആണെങ്കിൽ 13 മുതൽ 16 വരെ സ്ത്രീകളിലാണ് എങ്കിൽ 12 മുതൽ 15 വരെയും കുട്ടികളിൽ 11 മുതൽ 13 വരെയും ഗർഭിണികളിൽ 11 മുതൽ 13 വരെയാണ് ബ്ലഡില്‍ വേണ്ട വാല്യൂ ഇനി എന്തുകൊണ്ടാണ്.

അനീമിയ അല്ലെങ്കിൽ വിളർച്ച ഉണ്ടാകുന്നത് എന്നുള്ളത് നമുക്ക് നോക്കാം പ്രധാനമായിട്ടും മൂന്നു കാരണങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത് ഒന്നാമതായി ശരീരത്തിൽ നിന്ന് രക്തം നഷ്ടപ്പെടുന്നത് കൊണ്ട് നമുക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു ആക്സിഡന്റ് ഉണ്ടാകുമ്പോൾ സ്ത്രീകളിലാണ് എങ്കിൽ ആർത്തവ സമയത്ത് ഫൈബ്രോയ്ഡ് ഉള്ളവരിലാണ് എങ്കിൽ കാണാം അല്ലെങ്കിൽ കുടലുകൾക്ക് എന്തെങ്കിലും രോഗം ബാധിച്ചാൽ കാണാം.

ഇങ്ങനെയുള്ള കാര്യങ്ങൾ കൊണ്ട് ശരീരത്തിൽ നിന്ന് രക്തം നഷ്ടപ്പെടും ആർബിസിയുടെ അളവ് കുറയുന്നു രണ്ടാമതായി നമ്മുടെ ശരീരത്തിൽ എച്ച്പിയുടെ അളവ് കുറയുന്നത് കൊണ്ട് നമുക്ക് വിളർച്ച അനുഭവപ്പെടാം അളവ് കുറയണമെങ്കിൽ ഒന്നെങ്കിൽ നമുക്ക് പോഷകം ഉള്ള ആഹാരങ്ങൾ കഴിക്കാത്തതുകൊണ്ട് വരാം അല്ലെങ്കിൽ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ശരിയായിട്ട് നടക്കുന്നില്ല എങ്കിലും അനുഭവപ്പെടാം മൂന്നാമതായിട്ട്.

ചുവന്ന രക്താണുക്കൾ പെട്ടെന്ന് തന്നെ ശരീരത്തിൽ ഇരുന്നു നശിക്കുന്നത് കൊണ്ടും നമുക്ക് പിളർച്ച അനുഭവപ്പെടാം സാധാരണയായി ആര്‍ ബി സിയുടെ നോർമൽ ആയിട്ടുള്ള ലൈഫ് എന്ന് പറയുന്നത് 120 ദിവസമാണ് കുറഞ്ഞ ചില കണ്ടീഷനിൽ ചില തരത്തിലുള്ള ജനിതകപരമായിട്ടുള്ള രോഗങ്ങളിൽ പെട്ടെന്ന് പെട്ടെന്ന് നശിച്ചു പോകുന്നതായി കാണാം ഇതുവഴിയും വിളർച്ച ഉണ്ടാകാം കുട്ടികളിൽ കൗമാരക്കാരായ പെൺകുട്ടികളിൽ ഗർഭിണികളിൽ മുലഊട്ടുന്ന അമ്മമാരിയൽ പ്രധാനമായിട്ടും കാണപ്പെടുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.