ഈ കാര്യം ശ്രദ്ധിച്ചാൽ സ്ത്രീകളുടെ 80% രോഗങ്ങളും മാറും

ഇന്ന് നമ്മളുടെ പറയാനായി പോകുന്നത് സ്ത്രീകൾക്ക് വേണ്ടിയിട്ടുള്ള യോഗ ആണ് പ്രത്യേകിച്ചും 40 വയസ്സ് കഴിഞ്ഞിട്ടുള്ള ശരീരത്തിൽ ഉണ്ടാകുന്ന ചില തരത്തിലുള്ള വ്യത്യാസങ്ങൾ അതെങ്ങനെ നമുക്ക് ഒഴിവാക്കാനായി സാധിക്കും കൂടാതെ ഫ്യൂബർട്ടി മിഡിൽ അജിങ് വരുന്ന പ്രശ്നങ്ങൾ മേനോപോസിനു ശേഷം ഇങ്ങനെയുള്ള മൂന്ന് സ്റ്റേജ് ആണ് സ്ത്രീകൾക്ക് വരുന്നത് ഏറ്റവും കൂടുതൽ ആയിട്ട് എനിക്ക് വരുന്ന രോഗികൾ എന്ന് പറഞ്ഞത് ഈയൊരു.

   

ക്രൈസിസ് ടൈമിൽ വരുന്നതാണ് അതുകൊണ്ടുതന്നെ ഒരുപാട് തരത്തിലുള്ള ഇംപോർട്ടൻസ് ഈ ഒരു പാർട്ടിക്കുലർ ടൈമിൽ ഉണ്ട് എന്നുള്ളത് ഞാൻ വിശ്വസിക്കുന്നു എന്റെ അടുത്ത് വരുന്ന ഒരുപാട് ലേഡീസ് കമ്പ്ലീറ്റ് ചെയ്യുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് മുടികൊഴിച്ചിലാണ് എല്ലാം ആളുകൾക്കും അവരുടെ ഒരു പേഴ്സണാലിറ്റിയിൽ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ രണ്ടാമത്തെ കാര്യം തന്നെ അവർക്കുണ്ടാകുന്ന മടി.

ഒരു കാര്യത്തിൽ പോലും അവർക്ക് എനർജി തീരെ ഇല്ലാത്തതുപോലെ നല്ലൊരു കമ്പ്ലൈന്റ് അതുപോലെതന്നെ അവരുടെ ജോലി ആയിക്കോട്ടെ ആ ഒരു പാർട്ടികുലർ ഏരിയയിൽ അവരുടെ ഒരു പ്രോഡക്ടിവിറ്റി ചെയ്യാൻ ആയിട്ട് അവർക്ക് പൂർണമായിട്ടും ഒരു മോട്ടിവേഷൻ ലഭിക്കുന്നില്ല എപ്പോഴും ഡിപ്രഷൻ ആണ് അവരവർക്ക് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ പലപ്പോഴും 40 വയസ്സുകൾക്ക് ശേഷം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല തരത്തിലുള്ള.

മാറ്റങ്ങൾ നമ്മുടെ വർക്കിനെ പോലും അത് ബാധിക്കുന്നു ചിലപ്പോൾ നമ്മുടെ ഫാമിലിയിൽ പോലും ചില തരത്തിലുള്ള ഇഷ്യൂസ് ഉണ്ടാകുന്നു അതുപോലെതന്നെ അവരുടെ ആരോഗ്യത്തിന് അവരുടെ ബ്യൂട്ടിയെ എല്ലാം ഒരേപോലെതന്നെ ബാധിക്കുമ്പോഴാണ് ഞാനെന്തെങ്കിലും തരത്തിലുള്ള ഒരു മാർഗ്ഗം കണ്ടുപിടിക്കേണ്ടത് ആക്കിയിരിക്കുന്നു എന്നുള്ള ഒരു തോന്നലിലേക്ക് അവർ എത്തിപ്പെടുന്നത് എങ്ങനെ ഇതിനെയെല്ലാം നിയന്ത്രിക്കാം ഈ ഒരു കാര്യം വളരെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.