ഇങ്ങനെ കാണുന്നുണ്ടോ മൂത്രമൊഴിക്കുമ്പോൾ? എന്നാൽ നിങ്ങളുടെ കിഡ്നി അപകടത്തിലാണ്

ഇന്ന് ഒരുപാട് ആളുകൾ കാണുന്ന ഒരു പ്രശ്നമാണ് അടിവയർ വീർത്തിരിക്കുക മൂത്രമൊഴിക്കുമ്പോൾ വേദന എടുക്കുക നമ്മുടെ ഇടുപ്പ് വേദനിക്കുക തുടങ്ങിയിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാം ചിലപ്പോൾ ഇത് നമ്മുടെ കിഡ്നി സ്റ്റോൺ കാരണമാകാം കിഡ്നി സ്റ്റോൺ അല്ലെങ്കിൽ മൂത്രത്തിൽ കല്ല് ഇപ്പോൾ ഇത് വളരെ കോമൺ ആണ് സ്ത്രീകളെ അപേക്ഷിച്ച് ഇത് പുരുഷന്മാരിലാണ് കൂടുതലായിട്ടും കാണപ്പെടുന്നത് ഇന്ന് പത്തിൽ ഒരാൾക്ക്.

   

എന്നുള്ള രീതിയിൽ കിഡ്നി സ്റ്റോൺ കണ്ടുവരുന്നുണ്ട് കുട്ടികളിൽ പോലും കൗമാരക്കാരായിട്ടുള്ള കുട്ടികളിൽ പോലും ഇന്ന് കിഡ്നി സ്റ്റോണിന്റെ ബുദ്ധിമുട്ടുകൾ എല്ലാം കണ്ടു വരുന്നുണ്ട് നമ്മുടെ ശരീരത്തിൽ നോർമൽ ആയിട്ട് തന്നെ ഈ കാൽസ്യം ഈ യൂറിക്ക് ഇവയെല്ലാം ഉണ്ട് ഇവ പരസ്പരം ചേരുകയോ അല്ലെങ്കിൽ കെട്ടിക്കിടക്കയായോ ചെയ്യാറില്ല പക്ഷേ നമ്മൾ മൂത്രം ഒഴിക്കുന്നതിന് മൂത്രം കെട്ടിക്കിടക്കുന്നതിന് പ്രൊഡക്ഷൻ കുറഞ്ഞിട്ടുണ്ടെങ്കിൽ.

ഇവർ തമ്മിൽ കൂടിച്ചേരാനുള്ള സാധ്യത വളരെ കൂടുതലാണ് കാൽസ്യം ഓക്സിലേറ്റും കൂടി ചേർന്നുകൊണ്ട് പെടുന്നുണ്ട് ഇനി എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത് എന്നുള്ളത് നമുക്ക് നോക്കാം ഇതിനുള്ള പ്രധാനപ്പെട്ട കാരണം നമ്മുടെ തെറ്റായിട്ടുള്ള ഭക്ഷണരീതിയും തെറ്റായിട്ടുള്ള ജീവിതശൈലിയും തന്നെയാണ് നമ്മൾ പുറമേ നിന്നുള്ള റെഡ് മീറ്റിംഗ് അതുപോലെതന്നെ ജുക്സ് ഫുഡ്സും എല്ലാം കഴിക്കും വഴി പ്രോട്ടീൻ മിനറൽസിന്റെയും അളവ് വർധിക്കാനും പിന്നീട് ഒരു സ്റ്റോൺ ആയിട്ട് മാറാനുള്ള സാധ്യത വളരെ കൂടുതലാണ് അതുപോലെതന്നെ.

ഹൈപ്പോ തൈറോയിഡിസം ഉള്ള ആളുകളിലും അതുപോലെതന്നെ പാലും ഒരുപാട് പാല് ഉൽപ്പനകളെല്ലാം കഴിക്കുന്ന ആളുകളിലും ഒരുപാട് സ്‌മോക്ക് ചെയ്യുന്ന ആളുകളിലും ഒരുപാട് മദ്യപിക്കുന്ന ആളുകളിലും കിഡ്നി സ്റ്റോൺ കണ്ടുവരുന്നുണ്ട് അതുപോലെതന്നെ അമിതമായിട്ടും ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ആളുകളിലും കൂടുതലായി തന്നെ ഇത് കണ്ടുവരുന്നുണ്ട് സോഡിയത്തിന്റെ സോഡിയം കണ്ടെന്റ് കൂടുതലായി അടങ്ങിയിട്ടുള്ള.

ഭക്ഷണങ്ങൾ കഴിക്കുന്നവരിലും കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യത കൂടുതലാണ് ഇനി എന്തെല്ലാം ആണ് ഇതിന്റെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ എന്നുള്ളത് നമുക്ക് നോക്കാം ആദ്യം തല ലക്ഷണം എന്ന് പറയുന്നത് നമ്മുടെ അടിവയറിന്റെ ഭാഗത്ത് ശക്തമായിട്ടുള്ള വയറുവേദന അനുഭവപ്പെടുക അതുപോലെ ഇടുപ്പിന്റെ രണ്ട് ഭാഗത്തും വേദന നല്ലതുപോലെ തന്നെ അനുഭവപ്പെടുന്നുണ്ട് കൂടുതലും നമ്മുടെ കല്ലുകൾ താഴേക്ക് ഇറങ്ങുന്ന സമയത്താണ് നമുക്ക് വേദന അനുഭവപ്പെടുന്നത് ഈ വേദന എന്ന് പറയുമ്പോൾ വളരെ ശക്തമായിട്ടുള്ള വേദനയായിരിക്കും ഒരു ഗ്ലാസ് കൊണ്ട് കീറി മുറിക്കുന്നത് പോലെയുള്ള വേദനയായിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.