നിമിഷ നേരം കൊണ്ട് എത്ര പഴകിയ മൂലക്കുരുവും മാറാൻ

ലോകത്തെ ഏകദേശം 75% ആളുകളെ ബാധിക്കുന്ന മുക്കാൽ ശതമാനം ആളുകളെ ബാധിക്കുന്നു വളരെയധികം കോമൺ ആയിട്ടുള്ള എന്നാൽ ആളുകളെല്ലാം പറയാനായി മടിക്കുന്ന ഭയങ്കരമായി അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒരു കാര്യത്തെക്കുറിച്ച് പറയാനാണ് ഞാനിവിടെ വന്നിട്ടുള്ളത് പൈൽസ് മൂലക്കുരു ഹെമറോയിഡ്സ് ഇതു വളരെ കോമൺ ആണ് ഇത്തരത്തിലുള്ള ആളുകളിൽ ഇത് ബാധിക്കുന്നുണ്ട് എങ്കിൽ പോലും 30% ആളുകൾ മാത്രമാണ്.

   

ഇതിന് ചികിത്സ എടുക്കാറുള്ളത് ബാക്കി എഴുപത് ശതമാനം ആളുകളും ഇതിനുള്ള ചികിത്സ എടുക്കാറില്ല ഇത് പറയാനുള്ള മടി ആളുകൾ എന്താണ് വിചാരിക്കുക ഡോക്ടർ അവിടെ നോക്കിലേ അതുകൊണ്ടുതന്നെ ഒരുപാട് ശതമാനം ആളുകൾക്ക് ഇത് ഒരുപാട് ഗുരുതരമായതിനുശേഷമാണ് ഹോസ്പിറ്റലിലേക്ക് അവർ എത്താറുള്ളത് വളരെ സിമ്പിൾ ആയിട്ടുള്ള ചില ജീവിതശൈലി മാറ്റങ്ങളിലൂടെ ഭക്ഷണത്തിൽ.

ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ വളരെ എളുപ്പത്തിൽ നമുക്കിതിനെ പ്രതിരോധിക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും പലപ്പോഴും ഇത് സർജറി പോലും ചെയ്യേണ്ടി വരാറില്ല ആളുകളുടെ വിചാരം ഇത് പൈൽസ് ആണ് എന്ന് തിരിച്ചറിഞ്ഞാൽ ഉടനെ തന്നെ സർജറി വേണ്ട ഒരു അസുഖം എന്നാണ് എല്ലായിപ്പോഴും പൈൽസിന് സർജറിയുടെ ആവശ്യം വരാറില്ലേ വളരെയധികം കോംപ്ലിക്കേറ്റഡ്.

ആയിട്ടുള്ള ഫോർത്ത് ഗ്രേഡിലുള്ള പൈൽസിനാണ് നമുക്ക് സർജറി ആവശ്യമായിട്ട് വരുന്നത് ബാക്കിയുള്ള പൈൽസിന്റെ ആവശ്യങ്ങൾക്കൊന്നും സർജറി ചെയ്യേണ്ടതായിട്ട് വരാറില്ല ഇതിനെക്കുറിച്ച് നമുക്ക് ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല വളരെ സിമ്പിൾ ആയിട്ടുള്ള ചില കാര്യങ്ങൾ ചെയ്താൽ തന്നെ നമുക്ക് എളുപ്പത്തിൽ മാറ്റിയെടുക്കാനായി സാധിക്കും അതെന്തില്ലാമാണ് എന്തെല്ലാമാണ് ഇതിനുള്ള കാരണങ്ങൾ എപ്പോഴാണ് നമ്മൾ ഡോക്ടറെ കാണിക്കേണ്ടത് മലദ്വാരത്തിന്റെ ഭാഗത്തുള്ള ചൊറിച്ചിൽ വേദന ചൊറിച്ചിൽ ഉണ്ടാവുക എപ്പോഴും ഉണ്ടാകുന്ന അസ്വസ്ഥത external ആയാൽ പുറമേയുള്ളൊരു തടിപ്പ് എല്ലാം നമുക്ക് ഫീൽ ചെയ്യും ബ്ലീഡിങ് ഉണ്ടാകും മലത്തിൽ കൂടി രക്തം പോകുന്നുണ്ടാവും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/a1G7AIJI_6M