ഇനി വീട്ടിലിരുന്ന് കൊളസ്ട്രോൾ പരിഹരിക്കാം ഈ ജ്യൂസ് കുടിച്ചാൽ മാത്രം മതി

എന്നെ ഏറെ സ്നേഹിക്കുന്ന അധ്യാപകരും അതുപോലെ തന്നെ മുതിർന്ന ആളുകളും എല്ലാം എന്നെ കാണുമ്പോൾ ചോദിക്കാറുണ്ട് കൊളസ്ട്രോളിന് എന്താണ് മരുന്ന് ഉള്ളത് എനിക്ക് ഇതിനുള്ള ചില നിർദ്ദേശങ്ങൾ നൽകുന്നു എന്നുള്ളത് ചില ആളുകൾ പറയും കൊളസ്ട്രോൾ വന്നു ഇനി ഞാൻ പഴയതുപോലെ കളിക്കാൻ ഒന്നും വരുന്നില്ല ഞാനെന്തു വേണമെങ്കിലും ചെയ്തോളാം എത്ര വേണമെങ്കിലും പട്ടിണി കിടന്നോളാം എന്നുള്ളത്.

   

ഇവരോട് വളരെ സ്നേഹത്തിൽ തന്നെ പറയാറുണ്ട് കൊളസ്ട്രോൾ അല്പം കൂടുമ്പോഴയ്ക്കും നിങ്ങൾ ഒന്നും ഹാർട്ട്‌ അറ്റാക്ക് ഒന്നും വരില്ല കൊളസ്ട്രോൾ എന്ന് പറയുന്നത് നിങ്ങൾ കാലാകാലങ്ങളായി മരുന്നു കഴിക്കേണ്ട ഒരു രോഗമൊന്നുമല്ല കൊളസ്ട്രോളിന് പറയുന്നത് നിങ്ങൾ കഴിക്കുന്ന ഇറച്ചി മീനിൽ ഒന്നും അല്ലാ വരുന്നത് അല്ലെങ്കിൽ ഇറച്ചി മീൻ എന്നിവ കഴിച്ചാൽ ഒന്നും കൊളസ്ട്രോൾ അങ്ങനെ പെട്ടെന്ന് വർദ്ധിക്കുകയില്ല.

അതിൽ ഒരുപാട് കൊളസ്ട്രോൾ നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഉണ്ട് അതുകൊണ്ടുതന്നെ കൊളസ്ട്രോളിനുള്ളത് കുറച്ച് ശ്രദ്ധിച്ചു കഴിഞ്ഞാൽ മരുന്ന് ഇല്ലാതെ നിയന്ത്രണങ്ങളിലൂടെ നമുക്ക് വരുത്തിയൽ ആക്കുന്നതിനായി സാധിക്കുമെന്ന് പറയാറുണ്ട് ഇത് ഒരു 10 മിനിറ്റ് നേരം സംസാരിച്ചാൽ അവരുടെ മുഖത്ത് വിരിയുന്ന ഒരു ചിരിയുണ്ട് ഒരു സന്തോഷമുണ്ട് ഒരു സ്നേഹമുണ്ട് നമ്മുടെ അനിയനെ പോലെ നമ്മുടെ മകനെപ്പോലെ അവരുടെ മുഖത്ത്.

കാണുന്ന ആ തരത്തിലുള്ള ഒരു സന്തോഷം കാണുന്ന ആളുകളുടെ മുഖത്തും ഉണ്ടാകണം എന്നുള്ളതുകൊണ്ടാണ് ഇന്ന് ഞാൻ ഇത്തരത്തിലുള്ള ഒരു വീഡിയോ ആയിട്ട് വന്നിട്ടുള്ളത് കൊളസ്ട്രോൾ എന്നുപറയുന്നത് ഒരുപാട് തരത്തിലുള്ളത് ഉണ്ട് നമുക്കറിയാം ചീത്ത കൊളസ്ട്രോൾ ഉണ്ട് നല്ല കൊളസ്ട്രോൾ ഉണ്ട് ട്രൈസറൈഡ് ഉണ്ട് ഇതെല്ലാം കൂടിയിട്ടുള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/HHgLByAbFN8