കൊളസ്‌ട്രോൾ കുറക്കാം കോഴിമുട്ട ഇങ്ങനെ കഴിച്ചു നോക്കൂ

എല്ലാ കോളസ്ട്രോളിനും മരുന്നുകൾ ആവശ്യമുണ്ടോ പലപ്പോഴും രോഗികൾ വളരെ പേടിയോടുകൂടി തന്നെ ചോദിക്കുന്ന ഒരു കാര്യമാണ് എന്റെ കൊളസ്ട്രോൾ ഒരു 280 ഉണ്ട് ട്രെഗ്സറൈഡ് ഒരു 200 അടുപ്പിച്ച് ഉണ്ട് എൽഡിഎൽ ആണെങ്കിൽ 100 110 അടുപ്പിച്ചിട്ടുണ്ട് ഞാൻ മരുന്ന് കഴിക്കേണ്ട കാര്യമുണ്ടോ എന്നുള്ളത് പലപ്പോഴും നമ്മൾ കൊളസ്ട്രോളിന് കൂടുതലായിട്ടുണ്ട് എങ്കിൽ ഉടനെ തന്നെ മരുന്നു കഴിക്കേണ്ട കാര്യമില്ല മരുന്ന് കഴിക്കണോ വേണ്ടയോ എന്നുള്ളത്.

   

തീരുമാനിക്കാൻ കുറച്ചു മാനദണ്ഡങ്ങൾ ഇതിനെക്കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് കൊളസ്ട്രോൾ ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ പലപ്പോഴും ചെക്ക് ചെയ്യുമ്പോഴേക്കും അത് കൂടുതലായിട്ട് കാണാറുണ്ട് നമ്മൾ പ്രത്യേകമായിട്ടും മനസ്സിലാക്കേണ്ടത് എപ്പോഴും ഫാസ്റ്റിംഗ് ലിക്വിഡ് പ്രൊഫൈൽ നോക്കുക എന്നുള്ളതാണ് കാര്യം നമ്മൾ ഭക്ഷണത്തിൽ കൊളസ്ട്രോൾ ഒന്നും കൂടുകയില്ല.

ഭക്ഷണം കൊണ്ടല്ല കൊളസ്ട്രോൾ വരുന്നത് എന്ന് പലരും തവണ പറയുന്നുണ്ട് എങ്കിലും നമ്മൾ ഫാസ്റ്റിങിൽ ഉള്ള കൊളസ്ട്രോൾ ഭക്ഷണം കഴിച്ചതിനുശേഷം ഉള്ള കൊളസ്ട്രോൾ ലെവലും തമ്മിൽ ഒന്ന് താരതമ്യം പഠനം നടത്തിയെന്നാൽ ആ ചോദ്യത്തിന് ഒരു ഉത്തരമാവുക തന്നെ ചെയ്യും കാരണം ഭക്ഷണം കൂടുതലായിട്ട് കഴിക്കുമ്പോഴേക്കും കൊളസ്ട്രോൾ കൂടുന്നുണ്ട് ഉറപ്പായിട്ടും ഈ കൊളസ്ട്രോൾ പറയുന്നത് നമ്മുടെ ശരീരത്തിലെ നമ്മുടെ മാത്രമല്ല.

നമ്മൾ എല്ലാ മൃഗങ്ങളുടെയും എല്ലാ കോശങ്ങളിലും സെല്ലുകൾ അവരിൽ തന്നെ ഉല്പാദിപ്പിക്കുന്ന ഒരു സംഗതിയാണ് കൊളസ്ട്രോൾ പലപ്പോഴും നമുക്ക് ആവശ്യം കൂടിയാണ് പലപ്പോഴും ട്രൈഗ്ലീഷ്റൈഡ് പോലെയുള്ള സംഗതികളെല്ലാം നമ്മുടെ ഇടക്കുള്ള അതായത് ഒരു ഭക്ഷണം കഴിച്ച് അതിനിടയ്ക്ക് ഇടയിൽ ദൈർഘ്യം വരുന്ന സമയം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.