നമുക്കറിയാം പലരും പല കമ്പ്ലൈന്റ് ആയിട്ട് ക്ലിനിക്കിലേക്ക് വരാറുണ്ട് അപ്പോൾ കൂടുതലായിട്ടും ഈ ഇടയായിട്ട് കണ്ടുവരുന്ന ഒരു കാര്യമാണ് ആളുകളിൽ ഉണ്ടാകുന്ന പലതരത്തിലുള്ള വേദനകൾ പലരും പറയും രാവിലെ എഴുന്നേൽക്കാൻ പോലും കഴിയാതെ കാല് നിലത്ത് പോലും വയ്ക്കാനായി കഴിഞ്ഞില്ലേ ഉപ്പുറ്റിയിൽ വേദന ഉണ്ടാകുന്ന എന്ന് പറയുമ്പോൾ ഉപ്പുറ്റിയിൽ വേദന ഉണ്ടായതുകൊണ്ട് തന്നെ നടക്കാൻ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകും.
പക്ഷേ കുറച്ചു സമയം കഴിയുമ്പോൾ തന്നെ കാലിന്റെ വേദന മാറുന്നതും കാണാം ചില ആളുകൾ പറയുന്നത് എന്താണെന്ന് വെച്ചാൽ ഒരുപാട് നിൽക്കുന്ന സമയത്ത് കാലിന്റെ ഉപ്പുറ്റിയിൽ വേദന അനുഭവപ്പെടാം അതുപോലെതന്നെ നല്ല തടിയുള്ള ആളുകൾ അവർക്ക് വേദന അനുഭവപ്പെടാം അതുപോലെതന്നെ കൂടുതൽ സമയം നിന്നുകൊണ്ട് വർക്ക് ചെയ്യുന്നവരിൽ പോലീസ് ആകട്ടെ അല്ലെങ്കിൽ നേഴ്സുമാർ ആകട്ടെ അല്ലെങ്കിൽ.
ബസ് കണ്ടക്ടർമാരാകട്ടെ ഇവർക്കെല്ലാം തന്നെ ഇത്തരത്തിലുള്ള വേദന ഉണ്ടാകാറുണ്ട് ഇപ്പോൾ പല ആളുകളും എന്താണ് ചെയ്യുക ഒരു വേദനാപ്പെടുമ്പോൾ ഒരു ഡോക്ടറുടെ സഹായമില്ല എങ്കിലും നമ്മുടെ ഭാഗത്തുനിന്ന് വേദന കുറയ്ക്കാനുള്ള ഒരു കാര്യം ചെയ്യാതെ നമ്മൾ വേദന സംഹാരി എടുത്തു കഴിക്കുന്നു അപ്പോൾ അത് കഴിക്കുന്നത് ശരിയാണോ ശരിക്കും ഉള്ള നിർദ്ദേശമാണോ നമ്മൾ ചെയ്യുന്നത് അപ്പോൾ അത് ശരിക്കും തെറ്റാണ് നമ്മൾ ഫോളോ ചെയ്യാനായി പാടില്ല ഈ വേദനസംഹാരി നമ്മൾ ഒരു തവണ കഴിക്കും ഒരു തവണയല്ലേ കഴിക്കുന്നത് എന്ന് വിചാരിച്ച്.
നമ്മൾ ഒഴിവാക്കി സാരമില്ല ഇനി അടുത്ത തവണ നമ്മൾ കഴിക്കില്ല ഇന്നത്തെ കൂടി മാറുമല്ലോ എന്ന് നമ്മൾ വിചാരിക്കും പക്ഷേ പിന്നീട് ഒരിക്കൽ കൂടി ഇതുണ്ടാകും ഈ സമയത്ത് നമ്മൾ വീണ്ടും നമുക്ക് വേദനസംഹാരി നമ്മൾ കഴിക്കും അതുപോലെതന്നെ ചില ആളുകളിൽ ഒരിക്കൽ ഡോക്ടറെ കാണിച്ചിട്ടുണ്ടാവും അങ്ങനെ എങ്ങനെയെങ്കിലും ഡോക്ടർ ഒരു കുറിപ്പ് എഴുതി കൊടുക്കും മെഡിസിൻ വീണ്ടും പോയി വാങ്ങിച്ചു കഴിക്കും പിന്നീട് വേദന അനുഭവപ്പെടുമ്പോൾ ഇത് എന്താണ് കാരണം എന്ന് പോലും നോക്കാതെ ഈ സെയിം മെഡിസിൻ പോയിട്ട് വാങ്ങിച്ചു കഴിക്കും അത് ആണ് നമ്മൾ സാധാരണ കണ്ടുവരുന്നത് നമ്മുടെ വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ ഈ ഒരു ബുദ്ധിമുട്ടിന് മാറ്റാൻ വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാം എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.