ഒറ്റദിവസം കൊണ്ട് ഗ്യാസും മലബന്ധവും മാറ്റിയെടുത്തത് ഇങ്ങനെയാണ്

കാലുകളിൽ ഉണ്ടായിരുന്ന പകർച്ചവ്യാധികളിൽ നിന്നെല്ലാം ഒരു പരിധിവരെ ഇന്ന് ലോകം വിമുക്തമാക്കി കൊണ്ടിരിക്കുകയാണ് ഇപ്പോൾ നമുക്ക് ഏറ്റവും പേടിയുള്ളത് നമ്മൾ സാധാരണ പറയുന്ന പോലെയുള്ള ലൈഫ് സ്റ്റൈൽ ഡിസോഡർ ജീവിതശൈലി രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങൾ എടുക്കുമ്പോൾ തന്നെ നമ്മൾ പലപ്പോഴും കാരണങ്ങൾ ഇല്ലാത്ത പല രോഗങ്ങളും ഉണ്ട് എന്നുള്ളത് നമുക്ക് തോന്നാറുണ്ട്.

   

ചില ആളുകൾ പറയുന്ന ലക്ഷണങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ എന്താണ് രോഗം എന്താണ് എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത ചില സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട് മെഡിക്കൽ ടെർമിനോളജിയിൽ പറയുന്ന വാക്ക് എന്താണെന്ന് വെച്ചാൽ അതായത് കാരണങ്ങളെക്കുറിച്ച് വളരെ വ്യക്തമില്ലാത്തത് കൊണ്ട് വരുന്ന രോഗങ്ങൾ എന്തുകൊണ്ടാണ് വന്നത് എന്നുള്ളതിന് നമുക്ക് വ്യക്തത ഉണ്ടാകില്ല എന്തായാലും ഏതു രോഗം എടുത്തു.

കഴിഞ്ഞാലും നമുക്ക് എല്ലാം മനസ്സിലാക്കുന്നത് പോലെ തന്നെ ഒരു കാരണമില്ലാതെ ഒരു രോഗവും ഉണ്ടാകില്ല അതിനു കാരണം ഒരുപക്ഷേ ശാസ്ത്രത്തിന് കണ്ടെത്താനായി കഴിയാത്തതു കൊണ്ടായിരിക്കും കാരണങ്ങൾ ഇല്ലാത്ത രോഗങ്ങൾ ഇന്ന് നമ്മൾ വിളിക്കുന്നത് പണ്ടു കാലങ്ങളിൽ കാരണങ്ങളില്ല എന്ന് നമ്മൾ വിചാരിച്ചിരുന്ന വലിയ ഒരു കൂട്ടം രോഗങ്ങൾക്ക് കാരണമായിട്ട് ഇന്ന് നമ്മൾ കണ്ടെത്തിയിട്ടുള്ളത് ലീക്കിGUT എന്ന് പറയുന്ന ഒരു കൺസെപ്റ്റ് ആണ്.

ഇതിനകത്ത് കുടലിൽ അകത്തു വരുന്ന ചോർച്ച എന്നൊക്കെ പറയാൻ സാധിക്കും നമുക്ക് ഒരു വലിയൊരു ബാഗ് ഉണ്ട് എന്ന് കരുതുക ആ ബാഗിൽ നമുക്ക് പലതരത്തിലുള്ള ഡ്രസ്സുകൾ എല്ലാം ഇടുകയാണ് പല വലുപ്പത്തിലുള്ള ഡ്രസ്സുകൾ ഇതിൽ പല തരത്തിലുള്ള ഓട്ടകൾ ഉണ്ടെങ്കിൽ ഇത് നമ്മൾ കൊണ്ടുപോകുന്ന സമയത്ത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.