ഇന്ത്യയിൽ മൂന്നിൽ ഒരാൾക്ക് പ്രമേഹം ഉണ്ട് എന്നാണ് അപ്പോൾ ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് പ്രമേഹത്തെ കുറിച്ചാണ് പ്രമേഹത്തിൽ നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ഒന്നാമതായി എപ്പോഴാണ് നമ്മൾ ഡയബറ്റീസ് ഉണ്ട് എന്ന് പറയുന്നത് ഡയബറ്റിസ് ഉണ്ടാകുന്നു എന്നുള്ളതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് ഡയബറ്റീസിന് ചികിത്സാരീതികൾ എന്തെല്ലാമാണ് എന്തെല്ലാം ഡയറ്റുകൾ നമ്മൾ ഫോളോ ചെയ്യണം എന്തെല്ലാം.
തരത്തിലുള്ള കോംപ്ലിക്കേഷൻസ് ഇതുമൂലം ഉണ്ടാകാം ഇതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ ആയി പോകുന്നത് പ്രമേഹം രണ്ടു തരത്തിലുണ്ട് ഒന്ന് ടൈപ്പ് വൺ ഡയബറ്റിസ് രണ്ടാമതായി ടൈപ്പ് ടു ഡയബറ്റീസ് ടൈപ്പ് വൺ നമ്മുടെ ശരീരത്തിലുള്ള ഇൻസുലിൻ കംപ്ലീറ്റ് ആയിട്ട് കുറവുള്ള ആളുകൾ ടൈപ്പ് ONE ഡയബറ്റീസ് ഉള്ളത് മറ്റേത് ഉള്ള ഇൻസുലിൻ ശരിയായിട്ട് ഉല്പാദിപ്പിക്കാൻ ഉള്ള കഴിവ് നഷ്ടപ്പെടുന്നതിലൂടെയാണ്.
ടൈപ്പ് ടു ഡയബറ്റീസ് എന്ന് പറയുന്നത് ടൈപ്പ് ടു ഡയബറ്റിസ് കൂടുതലായിട്ടും കാണപ്പെടുന്നത് ഒരു 30 വയസ്സിന് താഴെയുള്ള ആളുകൾക്കാണ് ടൈപ്പ് ടു ഡയബറ്റിസ് പൊതുവേ കാണപ്പെടുന്നത് 30 വയസ്സിൽ കൂടുതലുള്ള ആളുകൾക്ക് നമ്മൾ ടെസ്റ്റ് ചെയ്യുമ്പോഴാണ് നമുക്ക് അത് പ്രമേഹം ഉള്ളതായിട്ട് കണ്ടെത്തുന്നത് പ്രമേഹം ഒരാൾക്കുണ്ട് എന്നുള്ളത് എങ്ങനെയാണ് കണ്ടെത്തുന്നത് ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ 126ൽ കൂടുതലും ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞുള്ള ടെസ്റ്റ് 200 നു മുകളിലും എച്ച് പി എ വൺ സി അതായത്.
മൂന്നുമാസത്തെ ആവറേജ് ഷുഗർ മൂന്നു മാസത്തിൽ ഒരു പ്രാവശ്യം ചെയ്യുന്ന എവറേജ് ഷുഗർ ലാസ്റ്റ് 3 മാസമായി നിങ്ങളുടെ ശരീരത്തിൽ ഷുഗറിന്റെ അളവ് അളക്കുന്ന ഒരു ടെസ്റ്റ് എച്ച്പി എ വൺ സി ഇത് 6.5ൽ കൂടുതലായിട്ടുണ്ട് എങ്കിൽ ആണ് പ്രമേഹം ഉണ്ട് എന്ന് നമ്മൾ തിരിച്ചറിയുക എപ്പോഴാണ് നമ്മൾ പ്രമേഹം നമുക്കുണ്ടോ ഇല്ലാലോ എന്നുള്ളത് നമ്മൾ ആലോചിക്കേണ്ടത് കൂടുതലായിട്ടും മൂത്രം പോവുക അതുപോലെതന്നെ അമിതമായ ഉണ്ടാകുന്ന ദാഹം അമിതമായി ഉണ്ടാകുന്ന വിശപ്പ് അതുപോലെതന്നെ ഒരു മൂന്നുമാസം കൊണ്ട് 6 കിലോ വരെ വെയിറ്റ് കുറയുക ഇങ്ങനെയുള്ള ആളുകൾക്ക് പ്രമേഹം ഉണ്ടോ എന്നുള്ള ടെസ്റ്റ് ചെയ്തു നോക്കേണ്ടതാണ് പ്രമേഹത്തിനുള്ള വ്യത്യസ്തമായ ഒരു കാരണമെന്തെന്ന് വെച്ചാൽ ഇപ്പോഴത്തെ നമ്മുടെ ജീവിതരീതി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/B_gnrMCkHhM