നമ്മുടെ ക്ലിനിക്കിൽ ഉള്ള ഒട്ടുമിക്ക പേഷ്യൻസ് ഒരു ബുദ്ധിമുട്ടാണ് ഡയബറ്റീസ് അതുവഴി ഉണ്ടാകുന്ന അസുഖങ്ങളും എന്താണ് ഡയബറ്റിസ് എന്ന് നോക്കി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുന്ന ഒരു അവസ്ഥയാണ് ഡയബറ്റിസ് പ്രമേഹം എന്നുള്ളത് അപ്പോൾ പ്രമേഹം വഴി വരുന്ന അസുഖങ്ങൾ കൊണ്ട് നമ്മൾ ചോദിക്കുന്ന തരത്തിലുള്ള നിരന്തരം ആയിട്ടുള്ള ക്വസ്റ്റ്യൻസ് ആണ് അവർ മരണം വരെയും.
മെഡിസിൻസ് ഇത്തരത്തിൽ കഴിക്കേണ്ടതായിട്ടുണ്ടോ മെഡിസിൻസ് കഴിക്കുന്നത് കൊണ്ട് നമുക്ക് മറ്റു പലതരത്തിലുള്ള അസുഖങ്ങളെല്ലാം വരാൻ സാധ്യതയുണ്ടോ എന്ന് പ്രധാനമായിട്ടും ചോദിക്കാനുള്ളത് കിഡ്നിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ മരുന്ന് ഇങ്ങനെ കഴിച്ചാൽ എന്നുള്ളത് അതായത് പ്രമേഹം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും അതിനെ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവർക്ക് വരുന്നത് എന്നും എന്തെല്ലാമാണ്.
ഇതിനുള്ള ലക്ഷണങ്ങൾ എന്നും അമിതമായിട്ട് മരുന്നു കഴിച്ചാൽ അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാം ആണ് എന്നും ഇതിനെക്കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് വളരെയധികം പ്രധാനമായിട്ടും ഞാൻ നേരത്തെ പറഞ്ഞതുപോലെ തന്നെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം അല്ലെങ്കിൽ ഡയബറ്റീസ് ഇതിനുള്ള പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കിയിട്ടുണ്ട്.
എങ്കിൽ ആദ്യമായിട്ട് കാണുന്നത് നമ്മൾ ശരീരം മെലിഞ്ഞു വരുന്നതാണ് ചില ആളുകൾ പെട്ടെന്ന് മെലിയുന്നതിനോടൊപ്പം തന്നെ അവർക്ക് അമിതമായിട്ടുള്ള വിശപ്പ് ദാഹവും എല്ലാം കൂടാനുള്ള സാഹചര്യം ഉണ്ട് ഇതിനോടൊപ്പം തന്നെ അവർക്ക് ക്ഷീണം അമിതമായിട്ടുള്ള ക്ഷീണം ഇവർക്ക് കാണപ്പെടുന്നതാണ് ചില ആളുകൾ മെലിയുന്നതിനോടൊപ്പം തന്നെ ക്ഷീണം വളരെ കൂടുതലായി തന്നെ അവർക്ക് കണ്ടുവരും ഇതോടുകൂടി തന്നെ ഇടക്കിടയ്ക്ക്.
ഉണ്ടാകുന്ന മൂത്രശങ്ക അമിതമായിട്ട് മൂത്രമൊഴിക്കുന്ന അവസ്ഥയും ഇതിനുപുറം ശരീരത്തിനും ഉണ്ടാകുന്ന മരവിപ്പ് അല്ലെങ്കിൽ തരിപ്പ് പോലെയല്ല അനുഭവപ്പെടാറുണ്ട് ഇവർക്ക് ഇൻഫെക്ഷൻ വന്നിട്ടുണ്ട് എങ്കിൽ എന്തെങ്കിലും പനിയും ജലദോഷവും എല്ലാം വന്നു കഴിഞ്ഞാൽ മാറാൻ ആയിട്ട് ഒരുപാട് ടൈം എടുക്കും സാധാരണഗതിയിൽ ഒരു ആരോഗ്യമുള്ള ഒരു വ്യക്തിക്ക് പെട്ടെന്ന് തന്നെ മാറും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.