നമ്മുടെ ഹൈന്ദവ വിശ്വാസം അനുസരിച്ച് സന്ധ്യാസമയം പറയുന്നത് വളരെ ദൈവികമായിട്ടുള്ള ഈശ്വര സ്വാധീനം കൂടുതലായിട്ടുള്ള സമയമാണ് ഐശ്വര്യത്തിനും സമൃദ്ധിയുടെയും സമ്പത്തിന്റെയും എല്ലാം ദേവതയായ മഹാലക്ഷ്മി വീടുകളിലേക്ക് വരുന്ന നേരമാണ് സന്ധ്യ എന്ന് പറയുന്നത് ഇന്ന് ഞാൻ ഇവിടെ പറയുന്നത് സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തുന്ന സമയത്ത് സന്ധ്യാ നേരം കഴിഞ്ഞു കഴിഞ്ഞാൽ നമ്മുടെ വീടുകളിൽ ഒരു കാരണവശാലും.
ചെയ്യാൻ പാടില്ലാത്ത ചില തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ദൈവത്തെ ഓർത്ത് ഞാൻ ഇവിടെ പറയുന്ന ഒന്ന് രണ്ട് കാര്യങ്ങൾ നിങ്ങളുടെ വീടുകളിൽ സന്ധ്യാ സമയത്ത് അല്ലെങ്കിൽ സന്ധ്യ കഴിഞ്ഞാൽ ചെയ്യരുത് മരണ ദുഃഖമാണ് ഫലം എന്ന് പറയുന്നത് പറയുന്നതിന് മുമ്പായിട്ട് ഒരു കാര്യം കൂടെ പറഞ്ഞു കൊള്ളട്ടെ എല്ലാ മാസത്തെയും പോലെ തന്നെ നമ്മുടെ ഭാഗത്തുനിന്നും പ്രത്യേക സന്ധ്യാ പൂജ എല്ലാം ഉണ്ടാവുന്നതാണ് ഇന്നത്തെ സന്ധ്യ പൂജയിൽ.
ആർക്കെങ്കിലും ഉൾപ്പെടുത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും വിവരങ്ങളും കൃത്യമായി തന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക സന്ധ്യ പൂജയിൽ ഉൾപ്പെടുത്തുന്നത് ആയിരിക്കും കഴിഞ്ഞപ്രാവശ്യം പേരും നാളും പറഞ്ഞിട്ടുള്ള ആളുകൾ ഇതിൽ പറയണമെന്നില്ല ആരെയെങ്കിലും ഉൾപ്പെടുത്താനായി വിട്ടുപോയിട്ടുണ്ട് എന്നുണ്ടെങ്കില്‍ മാത്രം ഇതിൽ നിങ്ങൾക്ക് നിങ്ങളുടെ പേരും നാളും എന്തെങ്കിലും
. പ്രത്യേകമായി തന്നെ വിഷമങ്ങൾ എല്ലാം പ്രാർത്ഥിക്കാൻ ആയിട്ടുണ്ട് എന്നുണ്ടെങ്കിൽ ആ ഒരു കാര്യം കൂടി രേഖപ്പെടുത്താവുന്നതാണ് ഞാനിവിടെ അത് കുറിച്ചെടുത്തുകൊണ്ട് സന്ധ്യ പൂജയിൽ ഉൾപ്പെടുത്തുന്നത് ആയിരിക്കും കാര്യത്തിലേക്ക് കടക്കാം അപ്പോൾ ഞാൻ ഇവിടെ പറഞ്ഞത് സന്ധ്യാസമയങ്ങളിൽ വീടുകളിൽ ചെയ്യാൻ പാടില്ലാത്ത നമുക്ക് വളരെയധികം ദോഷകരമായി തന്നെ ഭവിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് സന്ധ്യാസമയത്തിനുശേഷം യാതൊരു കാരണവശാലും തുളസി ഇല പറക്കരുത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.