വരണ്ട ചർമ്മം താനേ മാറിക്കോളും ഈ ഇലകൊണ്ട് ഒന്നുരച്ചൽ മതി

നമ്മളിൽ ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ഡ്രൈ സ്കിൻ അല്ലെങ്കിൽ വരണ്ട ചർമം എന്നുള്ളത് ഇപ്പോൾ ഇത് വളരെ കോമൺ ആണ് കുട്ടികളിലായാലും ശരി പ്രായമായ ആളുകളിൽ ആയാലും ശരി വളരെ കോമൺ ആയതിനെ സ്കിൻ ഡ്രൈ ആകുന്ന ഒരു അവസ്ഥ ഇതിന്റെ ഒരു പ്രധാനപ്പെട്ട കാരണം എന്താണെന്ന് വച്ചിട്ടുണ്ടെങ്കിൽ പ്രധാന കാരണം എന്ന് പറയാൻ പറ്റില്ല ഒരുപാട് കാരണങ്ങളുണ്ട് കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.

   

അതുപോലെതന്നെ നമ്മൾ സോപ്പും കാര്യങ്ങളും എല്ലാം ഉപയോഗിച്ച് സ്കിന്നിൽ ഇറിറ്റേഷൻസ് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ് ഇതല്ലാതെ നമ്മൾ നമ്മുടെ സ്കിന്നിൽ ഒരു ലയർ ഉണ്ട് നമ്മുടെ സ്കിന്നിന് പ്രൊട്ടക്ട് ചെയ്യാൻ ആയിട്ട് ഇതിൽ ഒരുപാട് തരത്തിലുള്ള കോശങ്ങളും പ്രോട്ടീൻസും കാര്യങ്ങളും എല്ലാം തന്നെ അടങ്ങിയിട്ടുണ്ട് ഇതിൽ എണ്ണമയമുള്ള ഒരുപാട് കാര്യങ്ങളുണ്ട് ഇതിൽ ഈ മുകളിലുള്ള ലയറിന് എന്തെങ്കിലും കാര്യം സംഭവിച്ചിട്ടുണ്ടെങ്കിൽ.

നമുക്ക് ഡ്രൈയിനെസ് അനുഭവപ്പെടാം അതുപോലെതന്നെ സെബിസ്‌ഫാശേസ് ഗ്രന്ഥികൾ നമ്മുടെ തലയിലും ശരീരത്തിലും എണ്ണമയം തരുന്ന ഗ്രന്ഥികൾ ആണിത് ഈ ഗ്രന്ഥിയിൽ നിന്നും പ്രൊഡ്യൂസ് ചെയ്യുന്ന സെവം ആണ് നമുക്ക് എണ്ണമയം തരുന്നത് ഇതിന് എന്തെങ്കിലും തകരാറു വന്നു കഴിഞ്ഞാൽ നമ്മുടെ സ്കിനിൽ ഡ്രൈനെസ്സ് അനുഭവപ്പെടാം അതുപോലെതന്നെ നമ്മുടെ തലയിലും ഡ്രൈനെസ്സ് അനുഭവപ്പെടാം അതല്ലാതെ നമുക്ക് എന്തെല്ലാം.

കാര്യങ്ങൾ കൊണ്ടാണ് നമ്മുടെ സ്കിൻ ഡ്രൈ ആകുന്നത് എന്നുള്ളത് നമുക്ക് നോക്കാം മാറുന്ന രീതിയിലുള്ള കാലാവസ്ഥ വരണ്ട കാലാവസ്ഥയാണെങ്കിൽ നമുക്ക് അറിയാനായി സാധിക്കും നമ്മുടെ സ്കിൻ എല്ലാം ഡ്രൈ ആകും നമ്മൾ പൌഡർ എന്തെങ്കിലും കാര്യങ്ങളും എല്ലാം ഇട്ടാൽ തന്നെ നമ്മുടെ നമ്മുടെ സ്കിൻ ഡ്രൈ ആയി ഇരിക്കുന്നതുപോലെ തോന്നും അതുപോലെതന്നെ നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ടെങ്കിൽ ചില ആളുകൾ നോക്കിയാൽ കാണാം വിണ്ടുകറി ഇരിക്കും ഇതും ഒരുതരത്തിൽ സ്കിൻ ഡ്രൈ ആകുന്നതാണ് അപ്പോൾ നമ്മൾ നല്ലതുപോലെ തന്നെ വെള്ളം കുടിക്കണം നമുക്ക് ഹോർമോണിൽ ഇൻ ബാലൻസ് ഉണ്ടെങ്കിലും നമുക്ക് സ്കിൻ ഡ്രൈ ആയിട്ട് അനുഭവപ്പെടാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.