ജീവിതം രക്ഷപെടും കാക്കയ്ക്ക് ഈ 6 നാളുകാർ ആഹാരം നൽകിയാൽ, കോടീശ്വരയോഗം

ദാനങ്ങളിൽ വച്ച് മഹാദാനമാണ് അന്നദാനം എന്ന് പറയുന്നത് അന്നദാനത്തിനേക്കാൾ വലിയൊരു വഴിപാടില്ല ഇതിനേക്കാൾ വലിയൊരു പുണ്യ പ്രവർത്തി വേറെയില്ല എന്നുള്ളതാണ് ഹൈന്ദവ ഗ്രന്ഥങ്ങൾ എല്ലാം തന്നെ പറയുന്നത് അത്രത്തോളം മഹത്തായ ഒരു കാര്യമാണ് അന്നദാനം എന്ന് പറയുന്നത് നിങ്ങൾക്ക് ഈശ്വരദീനും വർധിക്കാൻ നിങ്ങൾക്ക് ഉയർച്ചയും അഭിവൃദ്ധിയും എല്ലാം ഉണ്ടാകുവാൻ നിങ്ങൾ മറ്റൊരു വഴിപ്പാട് ചെയ്യാൻ സാധിച്ചില്ലെങ്കിലും.

   

നിങ്ങളുടെ വരുമാനത്തിന്റെ ഒരു ശതമാനം പങ്ക് അനദാനത്തിന് സമർപ്പിക്കുക നിങ്ങളുടെ ജീവിതവും നിങ്ങളുടെ സമ്പാദ്യവും നിങ്ങളുടെ ഉയർച്ചയും എല്ലാം നിമിഷം നേരം കൊണ്ട് തന്നെ നടന്നു കിട്ടുമെന്നുള്ളതാണ് ഇത് തെറ്റായിട്ടുള്ള ഒരു വാക്ക് അല്ലാ ഞാൻ ഉൾപ്പെടെയുള്ള ആയിരക്കണക്കിനുള്ള വ്യക്തികൾക്ക് അനുഭവപ്പെട്ട ഒരു കാര്യമാണ് ഞാൻ ഇവിടെ പറയുന്നത് നമ്മുടെ ജീവിതത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും.

വലിയൊരു പുണ്യ പ്രവർത്തി ഏതാണെന്ന് ചോദിച്ചാൽ അത് അന്നദാനമാണ് അന്നദാനം എന്നു പറയുമ്പോൾ അതും മനുഷ്യർക്ക് മാത്രമല്ല നമ്മുടെ ചുറ്റുംപാടിലുമുള്ള എല്ലാ ജീവജാലങ്ങൾക്കും അന്നദാനം നടത്താൻ സാധിക്കുന്നതാണ് അന്നദാനം ചെയ്യാനായി സാധിക്കുന്നതാണ് അതിൽ ഏറ്റവും വളരെ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ വീടുകളിൽ നിത്യേന വരുന്ന കാക്കുകൾക്ക് ആഹാരം നൽകുക എന്നുള്ളത് കാക്കക്ക് ആഹാരം.

നൽകി കഴിഞ്ഞാൽ രണ്ടു പ്രാധാന്യം ഇതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ശനി പ്രീതിയാണ് ശനി ദേവന്റെ പൂർണമായിട്ടുള്ള അനുഗ്രഹം നമുക്ക് ഉണ്ടാകുമെന്നുള്ളതാണ് ശനി ദേവന്റെ വാഹനം ആണ് കാക്കാ എന്ന് പറയുന്നത് കാക്കയ്ക്ക് ആഹാരം നൽകി കഴിഞ്ഞാൽ കണ്ടക ശനി ഏഴര ശനി അഷ്ടകശിനി ശനിയുടെ അപഹാരം ശനിദോഷം എല്ലാം തന്നെ പമ്പകടക്കും ശനിദേവിന്റെ അനുഗ്രഹത്തോട് കൂടി ഈ പറയുന്ന കാലഘട്ടങ്ങളെല്ലാം നമുക്ക് പിന്നിടാനായി നമുക്ക് സാധിക്കും എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.