എത്ര കറുത്ത ചുണ്ടുകളും ഇനി ചുവക്കും

കറുപ്പുനിറമാണ് ചുണ്ടുകൾക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്നം. കറുത്ത ചുണ്ടുകൾ സൗന്ദര്യം കുറയ്ക്കുന്നതിന് കാരണമാകുന്നു. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നുതന്നെയാണ് ഭംഗിയേറിയ ചുവന്ന ചുണ്ടുകൾ. ഫുഡ് അലർജി സൂര്യപ്രകാശം നിലവാരം കുറഞ്ഞ പേസ്റ്റുകൾ ലിഫ്റ്റിക് ഉപയോഗം എന്നിവയാണ് ചുണ്ട് ഉണ്ട് കറുക്കാനും അതുപോലെ ചുണ്ടു വരളാനും ഒക്കെ ഉള്ള കാരണങ്ങൾ. ദിവസവും രാത്രി കിടക്കുന്നതിന് കാൾ മുന്നേ അല്പം വെണ്ണ ചുണ്ടിൽ പുരട്ടി കെടുക്കേണ്ടതാണ്. അത് സ്വാഭാവിക നിറം ചുണ്ടിന് നിലനിർത്താൻ സഹായിക്കും. അമിതമായി സിഗരറ്റ് ബീഡി വലിക്കുന്നവരിലും ചുണ്ടിൻറെ നിറം കറുത്ത വരുന്നതായി കാണപ്പെടുന്നു.

പൂവരിശ്ശിൻറെ തളിരിലയും കുങ്കുമപ്പൂവും ചുണ്ടുകളിൽ അരച്ചുപുരട്ടിയാൽ നിറം കൂട്ടാൻ സഹായിക്കുന്നു. അതുപോലെതന്നെ വെയിലത്തു പുറത്തുപോകുമ്പോൾ കെമിക്കൽ ഇല്ലാത്ത ലിപ് ബാം പുരട്ടുന്നതും വളരെ നന്നായിരിക്കും. ചുണ്ടിനു നിറം വർധിപ്പിക്കാൻ ബീറ്റ്റൂട്ട് സഹായിക്കുന്നുണ്ട്. അത് എങ്ങനെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Black is the main problem with lips. Black lips cause beauty to decrease. Beautiful red lips are the same thing that everyone, regardless of gender, wants. Food allergy Sunlight and poor quality pastes are the use of liftic skin, which is the cause of lip syndrome and dryness. You should apply some butter on your lips before you go to bed every night. It helps to keep the lips in natural colour. Lip colour appears to be black in people who smoke excessive cigarettes.

The sprinkling of poovarish and saffron helps to enhance the colour by grinding the lips. It is also advisable to apply chemical-free lip balm when you go out in the sun. Beetroot helps to enhance the colour of the lips. You should watch this video in full to see how it is.

Leave a Comment

Your email address will not be published. Required fields are marked *