റബറുകൊണ്ട് മായിച്ചതുപോലെ മാഞ്ഞുപോകും ഈ ശരീരഭാഗങ്ങളിൽ കറുപ്പ് ഇങ്ങനെ ചെയ്താൽ

നമുക്ക് ഒരു ചെറിയ തലവേദന വന്നാൽ പോലും ആശുപത്രിയിൽ പോകുവാനും മരുന്നുകൾ വാങ്ങുവാനും ഒരു മടിയുമില്ല അല്ലേ അപ്പോൾ പ്രശ്നം ചർമ്മത്തിലാണ് എങ്കിലും അത് സ്കിൻ അല്ലേ കുറച്ചു കഴിഞ്ഞിട്ട് പോയാലും കുഴപ്പമില്ല എന്ന് നമ്മൾ വിചാരിക്കാറുണ്ട് നമ്മുടെ മുഖത്തെ ചർമ്മത്തിന് എല്ലാം സംരക്ഷിക്കുന്ന പോലെ തന്നെ നമ്മുടെ ചർമം പരിഹരിക്കുന്നത് പോലെ നമ്മൾ ശ്രദ്ധിക്കുന്നതിന്റെ ഒരു നാലിലൊന്ന് ഭാഗം പോലും.

   

നമ്മുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ എല്ലാം ഉണ്ടാകുന്ന ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നമ്മൾ അത്ര കാര്യമാക്കാറില്ല നമ്മുടെ മുഖത്ത് വരുന്ന കറുത്ത പാടുകൾ അതുപോലെതന്നെ തുട ഇടുക്കുകളിൽ കക്ഷങ്ങളിൽ ഇങ്ങനെ പല ഭാഗങ്ങളിലായി വരുന്ന കറുത്ത പാടുകൾ ഇന്ന് ഒരുപാട് ആളുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട് അപ്പോൾ കറുത്ത പാടുകൾ വരാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് അത് വരാതിരിക്കാനായി നമുക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.

ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് നമ്മുടെ തുട ഇടുക്കിൽ അതുപോലെതന്നെ കക്ഷങ്ങളിൽ അതുപോലെതന്നെ മുഖത്ത് നെറ്റിയുടെ ഭാഗത്ത് ഇതിലെല്ലാം വരുന്ന കറുത്ത പാടുകളെയാണ് നമ്മൾ അകന്തോസ് നെഗറ്റീരിൻസ് എന്ന് നമ്മൾ പറയുന്നത് ഇത് കൂടുതലായിട്ടും മധ്യവയസ്സുള്ള ആളുകളിലാണ് കാണപ്പെടുന്നത് അതുപോലെതന്നെ ഇരുണ്ട നിറമുള്ള ആളുകളിലും കണ്ടു വരാറുണ്ട് ഇത് എങ്ങനെയാണ് വരുന്നത് എന്ന് നമുക്ക് നോക്കാം.

നമ്മുടെ സ്കിന്നിനെ കളർ കൊടുക്കുന്നത് മേലാലിൻ എന്നുള്ള ഒരു വസ്തുവാണ് ഈ വസ്തു കൂടുതലായി കഴിഞ്ഞാൽ നമ്മുടെ സ്കിന്നിന് കറുപ്പ് നിറവും ഇത് കുറഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിൽ ആ ഭാഗം വെളുപ്പ് കളറും ആയിരിക്കും വരുന്നത് അപ്പോൾ ചില ആളുകളിൽ ഇത് ചില ഭാഗങ്ങളിൽ ആയിട്ട് ഡെപ്പോസിറ്റ് ചെയ്യപ്പെടാം നോർമലി നമ്മുടെ സ്കിന്നിന് മേലാനിൽ ഒരുപോലെയായിട്ടായിരിക്കും ഡിസ്ട്രിബ്യൂട്ട് ചെയ്യപ്പെടുന്നത് എന്നാൽ ചില ആളുകളിൽ മാത്രമാണ്.

ഏതെങ്കിലും ഒരു ഭാഗത്തായിട്ട് കൂടുതൽ ഡെപ്പോസിറ്റ് ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെ കൂടുതലായിട്ടും കളറും വരാൻ കാരണമാവുകയും ചെയ്യും പലപ്പോഴും ഇങ്ങനെ കറുത്ത പാടുകൾ എല്ലാം അനുഭവിക്കുന്ന ആളുകൾ കൂടുതലായിട്ട് നമ്മൾ യൂട്യൂബിലും അല്ലെങ്കിൽ സോഷ്യൽ മീഡിയകളിലും എല്ലാം കാണുന്ന പൊടികൾ എല്ലാം നോക്കിയിട്ട് അത് പരീക്ഷിച്ചു നോക്കാനാണ് പതിവ് മിക്ക ആളുകളും ഇതിനു ശരിയായ രീതിയിലുള്ള ചികിത്സ എടുക്കാറില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.