ചപ്പാത്തിയും അരിയും തമ്മിലുള്ള ആരോഗ്യഗുണ വ്യത്യാസങ്ങൾ

മിക്ക മലയാളികളുടേയും പ്രധാനപ്പെട്ട ഒരു ഭക്ഷണം തന്നെയാണ് ചോറ്. ദിനംപ്രതി രണ്ടു നേരമെങ്കിലും ഇത് കഴിക്കാതിരിക്കാൻ ഒരു ശരാശരി മലയാളിക്ക് ആവില്ല. ഇത് കഴിക്കുകയാണെങ്കിൽ ഷുഗർ കൂടും തടി വയ്ക്കും എന്നൊക്കെ പറയാറുണ്ട്. അതുകൊണ്ടുതന്നെ കുറെ ആളുകൾ ചപ്പാത്തിയിലേക്കു മാറിയിട്ടുണ്ട്. ചോറിനു പകരം ചപ്പാത്തി കഴിച്ചാൽ നമ്മൾ തടി കുറയുമോ? ചൈനക്കാർ ഒക്കെ കഴിക്കുന്ന ചോറ് തന്നെയാണ് അവർ എങ്ങനെയാണ് തടി കുറഞ്ഞിരിക്കുന്നത്? ഏത് അരിയാണ് നമ്മൾ ഉപയോഗിക്കേണ്ടത്?

ഈ സംശയങ്ങളൊക്കെ നിങ്ങൾക്ക് ഇല്ലേ? ഇതിനൊക്കെയുള്ള കൃത്യമായ ഉത്തരങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നല്ല ആരോഗ്യം വേണമെങ്കിൽ വയറുനിറച്ച് ഭക്ഷണം കഴിക്കണം എന്നുള്ളത് അത് നമ്മുടെ നാട്ടിൽ കേൾക്കുന്ന ഒരു വാക്കാണ്. അമിത ആഹാരം ഒരിക്കലും നമുക്ക് ഗുണം ചെയ്യില്ല. ഇനി ആരോഗ്യത്തോടെ ഇരിക്കാൻ എന്തൊക്കെ ചെയ്യണം എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Rice is an important food for most Malayali people. The average Malayali cannot eat it at least twice a day. It is said that if you eat it, you will increase sugar and put on wood. So many people have moved to chapati. Will we lose weight if we eat chapati instead of rice? How do they lose weight, the rice they eat from the Chinese? Which rice should we use?

You have all these doubts? The exact answers to all this are given to you in today’s video. It is a word that we hear in our country that we need to eat with a full stomach if we want good health. Excess ive never been good for us. You should watch this video completely to see what you need to do to stay healthy.

Leave a Comment

Your email address will not be published. Required fields are marked *