70 വയസ്സായവരുടെ ചർമ്മം 20 വയസ്സ് പോലെ ആവും ഈ എണ്ണ ഡെയിലി പുരട്ടിയാൽ

ഇന്ന് ഞാൻ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് യൗവനം നിലനിർത്തുന്നതിനുള്ള ചില ട്രിക്കുകളെ കുറിച്ച് പറയാനാണ് ശരിക്കും നമുക്ക് യവ്വനം നിലനിർത്താനായി സാധിക്കുമോ നമുക്ക് എജിങ് എന്ന് പറയുന്നത് എല്ലാവരും പ്രായമാകും പല ആളുകളും പറയാറുണ്ട് വളരെ പെട്ടെന്ന് തന്നെ എനിക്ക് പ്രായമാകുന്നതു പോലുള്ള ഒരു തോന്നൽ ഉണ്ടാകുന്നുണ്ട് കാരണം ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ ശരീരം എത്തുന്നില്ല മനസ്സ് വളരെ ചെറുപ്പം ആണ്.

   

പക്ഷേ ശരീരം ആ ഒരു സ്പീഡിനനുസരിച്ച് എത്തുന്നില്ല എനിക്ക് വളരെ പെട്ടെന്ന് തന്നെ നടന്നു പോകണം എന്നുണ്ടെങ്കിലും കുറച്ചു നടക്കുമ്പോൾ തന്നെ എനിക്ക് കിതപ്പ് അനുഭവപ്പെടുന്നു ഇങ്ങനെ ഒരുപാട് കാര്യങ്ങൾ എല്ലാം പറയാറുണ്ട് ശരിക്കും എന്താണ് എജിങ് എന്നുള്ളത് എന്താണ് നമുക്ക് പ്രായമാവുക എന്ന് പറയുന്നത് മൂന്നു തരത്തിലുള്ള അജിങ് ഉണ്ട് ഒന്ന് CHORNO ലോജിക്കൽ ഏജിങ് ഇത് നമ്മുടെ യഥാർത്ഥ പ്രായം അതായത് നമുക്ക് 40 വയസ്സ് 60 വയസ്സ്.

ഈ നമ്മുടെ യഥാർത്ഥ പ്രായത്തെയാണ് നമ്മൾ ക്രോണോലോജിക്കൽ നമ്മൾ പറയുന്നത് രണ്ടായിട്ട് പറയുന്നത് ബയോളജിക്കൽ ഏജിങ് നമുക്ക് ചിലപ്പോൾ 60 വയസ്സായിരിക്കും പക്ഷേ നമ്മൾ ശരീരത്തിന് ചിലപ്പോൾ 40 വയസ്സ് കാണുകയുള്ളൂ ചിലപ്പോൾ നമുക്ക് 40 വയസ്സായിരിക്കും ചിലപ്പോൾ നമ്മുടെ ശരീരത്തിന് 60 വയസ്സായിരിക്കും ചില ആളുകൾക്ക് 38 വയസ്സിൽ ഹാർട്ട് അറ്റാക്ക് ആയിരുന്നു അല്ലെങ്കിൽ ഉറങ്ങിക്കിടക്കുമ്പോൾ ഉറക്കത്തിൽ തന്നെ മരിച്ചുപോയി എന്നെല്ലാം പറയാറില്ലേ.

ചിലപ്പോൾ 38 വയസ്സ് എന്ന് പറഞ്ഞിട്ടും കാര്യമില്ല അവരുടെ ശരീരം ചിലപ്പോൾ 70 80ഉം എല്ലാം കഴിഞ്ഞത് ആയിരിക്കാം അതാണ് ബയോളജിക്കൽ ഏജിങ് മൂന്നാം സൈക്കോളജിക്കൽ അജിങ് എന്നുള്ളത് ഇതിനകത്ത് ആണ് ചില 60 വയസ്സുള്ള ആളുകൾ 30 വയസ്സുള്ള ആളെ പോലെ എനർജറ്റിക്കായിട്ട് പെരുമാറുന്നത് ചിന്തിക്കുന്നത് അങ്ങനെയെല്ലാം അനുഭവപ്പെടുന്നത് ചില ആളുകൾ കൂടുതൽ പ്രായമുള്ള ആളുകളെ പോലെ ചിന്തിക്കുന്നത് പെരുമാറുന്നത് ഇതെല്ലാം ആണ് സൈക്കോളജിക്കൽ ഇതിൽ നിന്നുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/0U2-BGMwd_k