ക്ലോക്ക് വീട്ടിൽ ഈ ദിശയിലാണോ വെച്ചിരിക്കുന്നത് എങ്കിൽ ഐശ്വര്യം സമ്പത്ത്‌ താനേ വന്ന് ചേരും!

ഇന്ന് ഞാനിവിടെ സംസാരിക്കാനായി പോകുന്നത് ക്ലോക്ക് കുറിച്ചാണ് വാസ്തുശാസ്ത്രത്തിൽ ക്ലോക്കിന്റെ സ്ഥാനം എവിടെയായിരിക്കും ഇവിടെ ആകാൻ പാടില്ല എന്നുള്ളത് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് പല ആളുകളും ഇത്തരത്തിൽ ക്ലോക്കിന്റെ യഥാർത്ഥ സ്ഥാനത്തെക്കുറിച്ച് അറിയുവാതെ അതുവെക്കുകയും അതുകൊണ്ടുതന്നെ ഒരുപാട് ദോഷങ്ങളെല്ലാം വന്ന് ചേരുകയും ചെയ്യുന്നതായിട്ട് കാണുന്നുണ്ട് അതുകൊണ്ട് ഇന്ന് ഞാൻ വളരെ വ്യക്തമായി തന്നെ പറയുന്നത്.

   

വീടുകളിൽ ക്ലോക്കിന്റെ സ്ഥാനം എവിടെയാണ് ഇവിടെയെല്ലാം വയ്ക്കും ഇവിടെയെല്ലാം വെക്കാൻ പാടില്ല എന്നുള്ളതാണ് ആദ്യമേ തന്നെ മനസ്സിലാക്കേണ്ടത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ക്ലോക്ക് അല്ലെങ്കിൽ ഘടികാരം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ വീടുകളിൽ ക്ലോക്ക് വയ്ക്കുന്നത് വളരെ ഉത്തമമായ ഒരു കാര്യമാണ് ക്ലോക്ക് വെക്കുക തന്നെ ചെയ്യണം കാരണം നമ്മുടെ ജീവിതത്തിൽ എല്ലാ കാര്യത്തിനും.

മൂകം ആയിട്ടുള്ള സാക്ഷിയാണ് ക്ലോക്ക് എന്ന് പറയുന്നത് നമ്മുടെ സമയം നമ്മുടെ നേരം ഇതാണ് നമുക്ക് കൊടുക്കാനായി കഴിയുന്ന ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് പറയുന്നത് ഇതിനേക്കാളും വലിയൊരു ഇൻവെസ്റ്റ്മെന്റ് ഇല്ല ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ മൂലധനം അതിന്റെ ബേസിക് ആയിട്ടുള്ള ഇൻവെസ്റ്റ്മെന്റ് എന്ന് പറയുന്നത് അദ്ദേഹത്തിന്റെ സമയമാണ് സമയമില്ലാത്ത ഒരാൾക്ക്.

ഒന്നും ചെയ്യാനായി കഴിയില്ല എന്നുള്ളതാണ് സമയം കൃത്യമായി തന്നെ ഉപയോഗപ്പെടുത്താത്ത ഒരാൾക്ക് ഒരിക്കലും കാര്യം വിജയവും ജീവിതവിജയവും നേടാനായി കഴിയില്ല എന്നുള്ളതാണ് വാസ്തവം അതുകൊണ്ടുതന്നെ നമ്മൾ ഈ സമയം നോക്കുന്ന ക്ലോക്ക് അല്ലെങ്കിൽ വാച്ച് അല്ലെങ്കിൽ ഘടികാരം എന്ന് പറയുന്ന ഈ ഒരു കാര്യം വളരെയധികം പരിപാവനം ആയിട്ട് സൂക്ഷിക്കേണ്ട ഒന്നും തന്നെയാണ് അതുകൊണ്ട് തന്നെയാണ് പറയുന്നത് യാതൊരു കാരണവശാലും ക്ലോക്കിലെ ചില്ലുകൾ പൊടിപിടിച്ചു ഇരിക്കുവാനായി പാടുള്ളതല്ല ഇങ്ങനെ വീടുകളിൽ കാണുന്നുണ്ടെങ്കിൽ ക്ലീൻ ചെയ്ത് അനുവർത്തിയായി തന്നെ സൂക്ഷിക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.