ജീവിതശൈലി മാറ്റി ഇനി ആരോഗ്യം ശ്രദ്ധിക്കൂ

എന്തുകൊണ്ടാണ് പലപ്പോഴും നമ്മൾ നമ്മുടെ ആരോഗ്യം ശ്രദ്ധിക്കാത്തത്? ഒരു ഫോൺ വാങ്ങുമ്പോൾ തന്നെ നമ്മൾ നൂറുകൂട്ടം കാര്യങ്ങൾ ശ്രദ്ധിക്കും. എന്നാൽ നമ്മുടെ സ്വന്തം ശരീരത്തിൻറെ കാര്യം വരുമ്പോൾ ഈയൊരു ശ്രദ്ധ ഒന്നുമില്ല. മദ്യത്തിന് അടിമപ്പെട്ട ഒരാളുടെ എന്തുകൊണ്ടാണ് നിങ്ങൾ കുടി നിർത്താത്തത് എന്ന് ചോദിച്ചാൽ 90% ആളുകളും പറയും ഞാൻ മനസ്സുവെച്ചാൽ എനിക്ക് നാളെ തന്നെ നിർത്താൻ പറ്റുന്നതാണ്. പക്ഷേ ഇത് ഒരിക്കലും സത്യം അല്ല ഇത് അവരുടെ ചിന്ത മാത്രമാണ്. ഇതേ ചിന്താഗതി തന്നെയാണ് അനാരോഗ്യം ആയി ജീവിതശൈലി മുന്നോട്ടു കൊണ്ടുപോകുന്ന ആളുടെയും.

ദിവസത്തിൽ വെറും 15 മിനിറ്റ് നിങ്ങൾ മാറ്റി വച്ചിട്ട് ഇവിടെ പറയുന്ന എക്സസൈസുകൾ ഒന്ന് ചെയ്തു നോക്കൂ. നിങ്ങളുടെ ജീവിതം ആരോഗ്യവും സന്തോഷവും നിറഞ്ഞതായിരിക്കും. നിങ്ങൾ ആദ്യമായിട്ടാണ് എക്സൈസ് ചെയ്യാൻ തുടങ്ങുന്നത് എങ്കിൽ ഇതിൽ പറയുന്ന എക്സൈസ് ചെയ്തു തുടങ്ങേണ്ടതാണ്. അവ എന്തൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Why do we often not care about our health? We take care of a hundred things when we buy a phone. But when it comes to our own body, there is no such thing as attention. If you ask why you stop drinking alcoholaddy, 90% of people say, If I mind, I can stop tomorrow. But this is never true, it’s just their thoughts. The same thinking is the same as the person who is unhealthy and who is advancing his lifestyle.

You can set aside just 15 minutes a day and try the exercises here. Your life will be healthy and happy. If you are starting to excise for the first time, you should start excise. You should watch this video in full to know what they are.

Leave a Comment

Your email address will not be published. Required fields are marked *