ഈ വസ്തുക്കൾ വീടിന്റെ പ്രധാനപ്പെട്ട വാതിൽന് നേരേ വന്നാൽ വലിയ ദോഷം! കഷ്ടകാലം വിട്ടൊഴിയില്ല!

വീട് എന്ന് പറയുന്നത് നമ്മൾ എല്ലാവരുടെയും സ്വപ്നമാണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഒരായുസ്സിന്റെ സമ്പാദ്യം മുഴുവൻ ആ വ്യക്തിയുടെ ആയുസ്സിനു മുഴുവൻ കഷ്ടപ്പാടും മുഴുവൻ അദ്ദേഹം സ്വപ്നം കാണുന്നത് അല്ലെങ്കിൽ അദ്ദേഹം ഇൻവെസ്റ്റ് ചെയ്യുന്നത് എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഭവനത്തിനു വേണ്ടിയിട്ടാണ് അദ്ദേഹത്തിന്റെ വീടിനു വേണ്ടിയിട്ടാണ് എല്ലാ കഷ്ടപ്പാടുകളും എല്ലാം ബുദ്ധിമുട്ടുകളും.

   

കഴിഞ്ഞു വന്നു കയറുമ്പോൾ വിശ്രമിക്കുവാൻ മനസ്സമാധാനത്തോടെ കൂടി തലചായ്ക്കുവാൻ ഒരിടം അതാണ് വീട് എന്നുള്ളതുകൊണ്ട് പല ആളുകളും ഉദ്ദേശിക്കുന്നത് ഇതിൽ വളരെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു വീടിനെ സംബന്ധിച്ചിടത്തോളം ആ വീടിന്റെ പ്രധാനപ്പെട്ട വാതിൽ എന്നുപറയുന്നത് പ്രധാന വാതിൽ ഒരു കുടുംബത്തിന്റെ പ്രവേശന കവാടം എന്നതിൽ ഉപരിയായി ആ വീടുകളിലേക്ക് എല്ലാ ഊർജത്തെയും അവിടെയുള്ള ഐശ്വര്യത്തെ.

മുഴുവനാവശ്യമായിട്ടുള്ള എല്ലാ അനുകൂലകമായ തരംഗങ്ങളെയും എല്ലാം വാങ്ങുന്ന അല്ലെങ്കിൽ വരവേൽക്കുന്ന ഒരിടം കൂടിയാണ് അങ്ങനെ പറയുമ്പോൾ ഒരു വീടിന്റെ ഏറ്റവും ഹൃദയഭാഗമാണ് ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ആ വീടിന്റെ പ്രധാനപ്പെട്ട വാതിൽ അല്ലെങ്കിൽ പ്രധാനപ്പെട്ട കവാടം എന്നെ നമ്മൾ പറയുന്നത് ഇന്ന് ഞാൻ ഇവിടെ പറയാനായി പോകുന്നത് നമ്മുടെ വീടിന്റെ പ്രധാനപ്പെട്ട വാതിലിൽ നിന്ന്.

നേരെ യാതൊരു വിധത്തിലുള്ള കാരണവശാലും വരാൻ പാടില്ലാത്ത ചില തരത്തിലുള്ള വസ്തുക്കൾ ഉണ്ട് ആ വസ്തുക്കളെക്കുറിച്ച് എന്തെല്ലാമാണ് നമ്മുടെ വീടിന്റെ പ്രധാനപ്പെട്ട വാതിലിന് നേരെ വന്നു കഴിഞ്ഞാൽ നമ്മുടെ വീടിനും വീട്ടുകാർക്കും ദോഷമായിട്ട് ഭവിക്കുന്നത് നമ്മുടെ വീട്ടിലേക്ക് അനുകൂലമായിട്ടുള്ള തരംഗങ്ങൾക്ക് പകരം പ്രതികൂല തരംഗങ്ങളെയെല്ലാം കടത്തി വിട്ടുകൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.