ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ട് എങ്കിൽ നിങ്ങൾക്ക് രക്ത കുറവുണ്ട്

രാവിലെ എഴുന്നേൽക്കുന്ന സമയത്ത് അമിതമായിട്ടുള്ള ക്ഷീണം പല ആളുകളിലും കൊണ്ടുവരാറുണ്ട് അതുപോലെതന്നെ തുടർച്ചയായിട്ട് അവർക്ക് ഇൻഫെക്ഷൻസ് വന്നു പോകുകയും അതുപോലെ തലവേദന ഉണ്ടാവുക തല പരിപ്പ് ഉണ്ടാവുക എന്ത് തരത്തിലുള്ള കാര്യങ്ങൾ ചെയ്യുകയാണ് എങ്കിലും ശ്രദ്ധയില്ലാത്ത അവസ്ഥ കൈകളിലും കാലുകളിലും എല്ലാം വേദന അനുഭവപ്പെടുക ഉറക്കം പ്രോപ്പർ അല്ലാതിരിക്കുക ഇങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടാകാറുണ്ട്.

   

ഇങ്ങനെയെല്ലാം കാണുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ രക്തക്കുറവിന്റെ പ്രശ്നമായിരിക്കാം അല്ലെങ്കിൽ വിളർച്ച പ്രായ വ്യത്യാസം ഇല്ലാതെ തന്നെ ആളുകളിൽ ഇപ്പോൾ കാണുന്ന ഒരു പ്രശ്നമാണ് രക്തക്കുറവ് അല്ലെങ്കിൽ വിളർച്ച എന്നുള്ളത് ഇതുപോലെ തരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഉണ്ടാകും സാധാരണ നമ്മൾ ബ്ലഡ് ടെസ്റ്റ് എല്ലാം ചെയ്യുന്ന സമയത്ത് ആർ ബി സി ഡബ്ല്യു ബിസി ഹീമോഗ്ലോബിൻ എന്ന് പറയുന്നതിനുള്ള എല്ലാം വേരിയേഷൻ സംഭവിക്കാറുണ്ട്.

ഇപ്പോൾ നമ്മുടെ ചുവന്ന രക്താണുക്കളിൽ അല്ലെങ്കിൽ ഹീമോഗ്ലോബിലോ എല്ലാം അനുഭവപ്പെടുന്ന വേരിയേഷൻസ് കൊണ്ട് ഞാൻ ഇവിടെ പറയുന്ന ലക്ഷണങ്ങൾ എല്ലാം കണ്ടു വരാറുണ്ട് അപ്പോൾ ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് വിളർച്ച ഉണ്ടാകുന്നത് അല്ലെങ്കിൽ രക്തക്കുറവ് ഉണ്ടാകുന്നത് എന്തെല്ലാമാണ് കാരണങ്ങൾ എന്നും ഇത് നമുക്ക് എങ്ങനെ നമുക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ സിമ്പിളായിട്ട് മാനേജ് ചെയ്യാം എന്നുള്ളതുമാണ് രക്തക്കുറവ് എന്നു പറയുന്നത്.

പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകാറുണ്ട് ഒന്നെങ്കിൽ പ്രോപ്പർ ആയിട്ട് ബ്ലഡ് ഉണ്ടാക്കുന്നുണ്ടാവില്ല അല്ലെങ്കിൽ നമ്മുടെ ബോഡിയിലുള്ള ബ്ലഡ് മറ്റേതെങ്കിലും തരത്തിൽ അത് ലോസ് ആയി പോകുന്നുണ്ടാകും ബ്ലീഡിങ് വഴി എല്ലാം നഷ്ടപ്പെട്ടു പോകുന്ന ഒരു അവസ്ഥ എല്ലാം ഉണ്ടാകുമ്പോഴാണ് നമുക്ക് അനീമിയ അല്ലെങ്കിൽ വിളർച്ച പോലെയുള്ള പ്രശ്നങ്ങളെല്ലാം അനുഭവപ്പെടുന്നത് ഇതിൽ പ്രധാനമായിട്ടും പറയുന്നത് ചുവന്ന രക്താണുക്കളിൽ ഉണ്ടാകുന്ന ഏറ്റക്കുറിച്ചല്ലുകളാണ് ഇതിന്റെ ഫംഗ്ഷൻ എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇതിൽ ഹീമോഗ്ലോബിൻ എന്ന് പറയുന്ന ഒരു കണ്ടന്റ് ഉണ്ട് ഇതിനെക്കുറിച്ച് കൂടുതലായി ഈ വീഡിയോ മുഴുവനായി കാണുക.