നിസാരമായി കൈ കാലുകളിലെ തരിപ്പ് കാണരുത്

ഒട്ടുമിക്ക ആളുകളിലും കാണുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ടാണ് അവരുടെ കൈ കാലു അഗ്രഭാഗത്ത് വരുന്ന പരിപ്പരിപ്പ് തരിതരിപ്പ് അതുപോലെതന്നെ വേദന അതുപോലെതന്നെ പുകച്ചിൽ പോലെ ഉണ്ടാവുന്ന സെൻസേഷൻ ഒരുപാട് തരത്തിലുള്ള മരുന്ന് കഴിച്ചിട്ടായിരിക്കും അവർ വരുന്നത് എന്താണ് ഇതിനുള്ള കാരണം എന്നുള്ളത് നമുക്ക് മനസ്സിലാക്കാനായി കഴിയുന്നതല്ല പലപ്പോഴും പലതരത്തിലുള്ള മുറിവുകൾ എല്ലാം സംഭവിച്ചാൽ.

   

പോലും ഇവർക്ക് ഇതിനെക്കുറിച്ച് അറിവ് ഉണ്ടാവില്ല ബ്ലീഡിങ് എല്ലാം നല്ലതുപോലെ പോകുന്നുണ്ടാവും പക്ഷേ മുറിവ് പറ്റി എന്ന് പോലും അറിയാതെ ക്ലിനിക്കിലേക്ക് വരുന്നവരുണ്ട് എന്തുകൊണ്ടാണ് മുറിവ് പറ്റി എന്ന് പോലും അറിയാതെ ഒരു തിരിപ്പ് തെരിപ്പ് പെരുപ്പ് എല്ലാം എപ്പോഴും ഉണ്ടാകുന്നത് ഇതിനുള്ള ഒരു കാരണം ഒരുപക്ഷെ പീരീഫറൽ ന്യൂറോപതി ന്യൂറോണുകളിൽ വരുന്ന നാശങ്ങൾ കൊണ്ടായിരിക്കും ഇങ്ങനെയെല്ലാം.

അനുഭവപ്പെടുന്നത് പെരിഫൽ ന്യൂറോപതി എന്താണ് അതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് ഇത് ചെയ്യുന്ന ടെസ്റ്റിൽ എന്തെല്ലാമാണ് ഇത് എങ്ങനെ എളുപ്പത്തിൽ തന്നെ മനസ്സിലാക്കാം എന്നുള്ളതും നമുക്ക് നോക്കാം ആദ്യമായിട്ട് തന്നെ നമ്മുടെ ശരീരത്തിൽ ഒരുപാട് ഞരമ്പുകൾ ഉണ്ട് ന്യൂറോൺസ് എന്ന് പറയും ഇത്തരത്തിൽ തന്നെ വിവിധ തരത്തിലുള്ള ന്യൂറോൺസാണ് നമ്മുടെ ശരീരത്തിൽ ഉള്ളത് ഇത് ചിലപ്പോൾ സെൻസറിംഗ്.

ന്യൂറോൺ ആകാം മോട്ടോ ന്യൂറോൺ ആകാം ഈ സെൻസറിൽ നൂറോൺസിന്റെ പ്രധാനമായിട്ടും നമുക്ക് സ്പർശനം അറിയാനുള്ളതാണ് കൂടാതെ തണുപ്പ് വേദന ചൂട് ഇതെല്ലാം അറിയുവാൻ ഈ സെൻസറുകൾ ഹെൽപ്പ് ചെയ്യും ഈ ചലനത്തിന് എല്ലാം തന്നെ സഹായിക്കുന്നത് മോട്ടോ ന്യൂറോണുകളാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.