ഇതൊരു സ്പൂൺ മതി രക്തക്കുഴലിൽ കെട്ടികിടക്കുന്ന കൊളെസ്ട്രോൾ അലിയിക്കാൻ

ഇന്നു ഒട്ടുമിക്ക ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ എന്നുള്ളത് രക്തത്തിൽ പരിശോധന നടത്തുന്ന സമയത്ത് കൊളസ്ട്രോൾ ട്രൈഗൾസ്റൈഡ് എല്ലാം കൂടുതലാണ് എന്ന് കാണുന്ന സമയത്ത് നമുക്ക് ഉള്ളിൽ പേടി അനുഭവപ്പെടും എന്റെ കൊളസ്ട്രോൾ കൂടുതലാണല്ലോ എനിക്കിനി നല്ല പ്രശ്നങ്ങളൊന്നും കഴിക്കാൻ സാധിക്കില്ലല്ലോ പുറമെ ഉള്ള ഭക്ഷണങ്ങൾ കംപ്ലീറ്റ് ആയിട്ട് ഒഴിവാക്കേണ്ട വരും ഞാൻ ഇനി പച്ചക്കറികളിലേക്കും.

   

പഴവർഗ്ഗങ്ങളിലേക്കും എല്ലാം കടക്കേണ്ടി വരുമല്ലോ എന്നെല്ലാം ചിന്തിച്ചുകൊണ്ട് ടെൻഷൻ ആയിട്ട് നമ്മൾ വ്യായാമവും അതുപോലെതന്നെ ഭക്ഷണം കൺട്രോൾ ചെയ്യാൻ എല്ലാം തുടങ്ങും ഒരു മാസങ്ങളിൽ എല്ലാം കഠിനമായിട്ടുള്ള വ്യായാമങ്ങൾ എല്ലാം തന്നെ നമ്മൾ ഫോളോ ചെയ്യും അതോടൊപ്പം തന്നെ നമ്മൾ ഡയറ്റും ഫോളോ ചെയ്യാനായി ഈ സമയത്ത് നമ്മൾ റെഡ് മീറ്റുകളും അതുപോലെ തന്നെ ബീഫ് മട്ടൻ പോർക്ക് ചിക്കൻ ഇതെല്ലാം.

തന്നെ നമ്മൾ ഒഴിവാക്കും അതോടൊപ്പം തന്നെ നമ്മൾ പയർ വർഗ്ഗങ്ങളും പരിപ്പുവർഗ്ഗങ്ങളും എല്ലാം തന്നെ നമ്മൾ ഒഴിവാക്കിയിട്ട് നമ്മുടെ ഭക്ഷണം എല്ലാം കൺട്രോൾ ചെയ്തിട്ട് വീണ്ടും ഡോക്ടറുടെ അടുത്ത് കണ്ട് ബ്ലഡ് ചെക്കപ്പ് ചെയ്യുന്ന സമയത്ത് കൊളസ്ട്രോളിന്റെ അളവ് വളരെ കൂടുതലാണ് എങ്കിൽ നമ്മൾ വീണ്ടും നിരാശരായി ഈ പ്രവർത്തനങ്ങൾ എല്ലാം നിർത്തുകയും വീണ്ടും നമ്മൾ പഴയതുപോലെതന്നെ പുറമേ നിന്നുള്ള ഭക്ഷണങ്ങളെല്ലാം.

കഴിച്ച് തുടങ്ങുകയും വീണ്ടും നമ്മൾ കൊളസ്ട്രോൾ കൂടുകയും ചെയ്യും അതായത് നമ്മുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുതൽ അല്ലെങ്കിൽ ട്രൈഗ്സറൈഡ് അളവ് കൂടുതലാണ് എന്ന് കണ്ടാൽ അതിന് പെട്ടെന്ന് തന്നെ കുറയ്ക്കാൻ ആയിട്ട് നമുക്ക് ശ്രമിക്കേണ്ടത് പതിയെ പതിയെ നമ്മൾ സമയം എടുത്തു കൊണ്ട് തന്നെ നമുക്ക് അതിന് കുറച്ചു കൊണ്ടുവരാൻ ആയിട്ട് നമ്മൾ ശ്രമിക്കേണ്ടത് തന്നെയാണ് എന്തുകൊണ്ടാണ്.

ഇങ്ങനെ നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നത് എന്തെല്ലാം ഭക്ഷണങ്ങൾ കഴിച്ചു കൊണ്ടാണ് നമുക്ക് കൊളസ്ട്രോൾ വർധിക്കാനുള്ള കാരണങ്ങൾ എങ്ങനെ നമുക്ക് കൊളസ്ട്രോൾ കുറയ്ക്കാം എന്നും നമുക്ക് നോക്കാം സാധാരണയായി നമ്മൾ വിചാരിക്കാതെ നമ്മൾ പുറമേ നിന്നുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് കൊണ്ടാണ് അല്ലെങ്കിൽ എണ്ണ പലഹാരങ്ങൾ കൂടുതലായി കഴിക്കുന്നത് കൊണ്ടാണ് നമുക്ക് കൊളസ്ട്രോൾ വർധിക്കുന്നത് എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.