കൊളസ്‌ട്രോൾ പിന്നെ കാണില്ല പറമ്പിലുള്ള ഇത് ഒരു കഷ്ണം കഴിച്ചാൽ

ഇന്ന് ജീവിതശൈലിയുമായിബന്ധപ്പെട്ട വേറൊരു ടോപ്പിക്ക് കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു കൊളസ്ട്രോൾ ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കൊളസ്ട്രോൾ എങ്ങനെയാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്താണ് കൊളസ്ട്രോൾ കൊളസ്ട്രോളിന് ആഹാരം നിയന്ത്രണം ആവശ്യമായിട്ടുണ്ടോ ഇതെല്ലാം പലപ്പോഴും തന്നെ രോഗികളെല്ലാം ചോദിച്ചു വരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നങ്ങൾ തന്നെയാണ് എന്താണ്.

   

കൊളസ്ട്രോൾ കൊളസ്ട്രോളിന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ആവശ്യമുള്ള ഒരു വസ്തു തന്നെയാണ് കൊളസ്ട്രോൾ നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കണ്ടുവരുന്ന ഒന്നു തന്നെയാണ് കൊളസ്ട്രോൾ നമ്മുടെ ചില ഹോർമോണിന്റെ ഉൽപാദനത്തിനും അതുപോലെ തന്നെ വിറ്റാമിനുകളുടെ ശരിയായിട്ടുള്ള രീതിയിലുള്ള അംഗീകരണത്തിനും എല്ലാം കൊളസ്ട്രോൾ വളരെ അത്യന്താപേക്ഷിതമാണ്.

നമ്മുടെ ശരീരത്തിൽ ഏകദേശം മുക്കാൻ ഭാഗവും ശരീരം തന്നെ ആണ് പ്രൊഡ്യൂസ് ചെയ്യപ്പെടുന്നത് എന്നാൽ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതിന് പുറമേ ആഹാരത്തിൽ കൂടി കൊളസ്ട്രോൾ വരുന്നു പക്ഷേ ഇത് നമ്മുടെ ശരീരത്തിന്റെ നോർമലിനേക്കാൾ ഏറ്റകുറച്ചിൽ എല്ലാം സംഭവിക്കുമ്പോഴാണ് കൊളസ്ട്രോൾ നമുക്കൊരു പ്രശ്നമായി തന്നെ മാറുന്നത് രക്ത കുഴലുകളിൽ ഇത് അടിഞ്ഞു കൂടുകയും.

അത് അവിടെ ബ്ലോക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നു ശരിയായിട്ടുള്ള ജീവിതശൈലിയിൽ കൂടെ ഒരുവിധത്തിൽ വരെ നമുക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിയുന്നതാണ് പാരമ്പര്യമാണെങ്കിൽ പോലും ജീവിതശൈലിൽ ക്രമീകരിക്കുന്നതിലൂടെ നമുക്ക് കൊളസ്ട്രോൾ ഒരുവിധത്തിൽ നമുക്ക് പരിഹരിക്കാം കൊളസ്ട്രോൾ എങ്ങനെ നമുക്ക് ആഹാരത്തിൽ കൂടി ക്രമീകരിക്കാം എന്നുള്ളത് നോക്കാം പ്രധാനമായിട്ടും നാരുകൾ അടങ്ങിയിട്ടുള്ള ആഹാരസാധനങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക പ്രധാനമായിട്ടും ട്രൈഗ്ലിസറൈഡ് ഉള്ളവർ അന്നജം കൂടുതലായിട്ട് അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ അതായത് ചോറ് ചപ്പാത്തി കിഴങ്ങ് വർഗ്ഗങ്ങൾ ഇവിടെ അമിതമായിട്ടുള്ള ഉപയോഗം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/G3fzTtLQAMc