ഇന്ന് ഞാനിവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും പറയാറുണ്ട് മോഷൻ വളരെ മുറുകിയിട്ടാണ് പോകുന്നത് ഒന്ന് രണ്ട് ദിവസം എനിക്ക് പോകാൻ സാധിക്കുന്നില്ല ആകെ പ്രശ്നമാണ് ചില ദിവസങ്ങളിൽ ഞാൻ മൂന്നു നാല് ദിവസം മൂന്നുനാലും നേരം പോകുന്നുണ്ട് എനിക്ക് ഇത് ഫുൾ ആയിട്ട് ക്ലിയർ ആകുന്നില്ല എന്നെല്ലാം പറയാറുണ്ട് അപ്പോൾ എന്നോട് ഒരാൾ ചോദിച്ചപ്പോൾ പറഞ്ഞു ഞാൻ നല്ലതുപോലെ പഴം കഴിച്ചാൽ മതി നല്ലതുപോലെ പച്ചക്കറികൾ.
എല്ലാം കഴിച്ചാൽ മതി ശരിയായിക്കോളും എന്ന് പറഞ്ഞു ഞാനാണെങ്കിൽ പഴങ്ങൾ മാറി മാറി കഴിച്ചു നോക്കി എനിക്ക് ശരിയാകുന്നില്ല ഇലക്കറികൾ പച്ചക്കറികൾ ഇനിയെല്ലാം ധാരാളമായി തന്നെ കഴിച്ചു നോക്കി ശരിയാകുന്നില്ല അപ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ടല്ലോ പഴം കഴിച്ചാൽ മാത്രം നമ്മുടെ മലബന്ധം എന്നുള്ള പ്രശ്നം മാറുന്നില്ല അതിനുള്ള കാരണങ്ങൾ വേറെ പലതാണ് കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നമ്മൾ നോക്കുന്നതിനകത്ത്.
പഴം കഴിച്ചിട്ടും മെച്ചം ലഭിക്കുന്ന ആളുകളുണ്ട് എന്ന് പറഞ്ഞിട്ട് പഴം മാത്രം കഴിച്ചാൽ അല്ലെങ്കിൽ പച്ചക്കറികൾ മാത്രം എല്ലാം കഴിക്കുന്നത് കൊണ്ട് നമുക്ക് മോഷൻ ആയിട്ടുള്ള പ്രശ്നങ്ങൾ ഒന്നും ക്ലിയർ ആകുന്നില്ല അപ്പോൾ അതിന് വ്യത്യസ്തമായ കാരണങ്ങൾ എന്താണ് എന്താണ് യഥാർത്ഥ കാരണം കുടലിന്റെ അകത്ത് നല്ല ബാക്ടീരിയകൾ വേണം നല്ല ബാക്ടീരിയകളും ഉണ്ടെങ്കിൽ മാത്രമാണ് നമുക്ക് ദഹനം ശരിയായ രീതിയിൽ നടക്കുന്നത്.
ദഹനം പ്രോപ്പറായി നടന്നാൽ പുറത്തേക്ക് കളയാനായിട്ട് ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്യുന്നത് ഈ ദഹന ബാക്ടീരിയകൾ തന്നെയാണ് ഇല്ല എന്നുണ്ടെങ്കിൽ ചിലതരം ഫെസ്റ്റിവൽ ചെയ്തു കഴിഞ്ഞാൽ ഡോക്ടർമാർ പറയും ഇത് ഒരു മൂവ്മെന്റ് കുറവാണ് കുടലിൽ ഉള്ള മൂവ്മെന്റ് കുറവാണെന്ന് പറയുന്ന ആളുകളുണ്ട് അത് എന്താണ് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഈ നല്ല ബാക്ടീരിയകൾ കുടലിൽ കുറയുന്നതുകൊണ്ടാണ് വേറെ ചില കാര്യങ്ങളുണ്ട് ഡിഹൈഡ്രേഷൻ എന്ന് പറയുന്ന ഒരു കണ്ടീഷൻ വെള്ളം കുടി കുറയുന്നതും ഇതിനകത്ത് ഉള്ള ഒരു പ്രധാനപ്പെട്ട ഒരു കാര്യമാണ് ഈ രണ്ടു കാര്യങ്ങൾ നമ്മൾ ശരിയ രീതിയിൽ തന്നെ നോക്കാതെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.