ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് കന്നിമൂല എന്ന് പറയുന്നത് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങളുടെ വീടിന്റെ കന്നിമൂലയിൽ ഉണ്ടോ എന്നുള്ള കാര്യങ്ങൾ ഇന്ന് തന്നെ ഉറപ്പുവരുത്തേണ്ടതാണ് ഉണ്ട് എന്നതാണ് എങ്കിൽ നിങ്ങളുടെ അധികം ശ്രദ്ധിക്കേണ്ട കാര്യമാണ് കാരണമെന്ന് പറയുന്നത് ചില കാര്യങ്ങൾ നിങ്ങളുടെ വീടിന്റെ കനിമൂലയിൽ വന്നാൽ ഇതു വലിയ ദോഷങ്ങൾ ആയിട്ട് വരും.
ഇത് വലിയ അപകടങ്ങൾ ആയിട്ട് വരും അതേ സമയം തന്നെ മറ്റു ചില കാര്യങ്ങൾ പറയുന്നതു പോലെ തന്നെ വന്നാൽ ഇത് ഏറ്റവും വളരെയധികം ശുഭകരവുമാണ് അപ്പോൾ എന്തെല്ലാമാണ് വീടിന്റെ കന്നിമൂലയിൽ വരാൻ പാടില്ലാത്തത് എന്തെല്ലാമാണ് വീടിന്റെ കന്നിമൂലയിൽ വന്നു കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായത് ഈയൊരു വിഷയത്തെക്കുറിച്ച് വളരെയധികം ഡീറ്റെയിൽ ആയിട്ടാണ് ഞാൻ ഇന്ന് ഇവിടെ സംസാരിക്കാനായി പോകുന്നത്.
ആദ്യമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാൻ വീടിന്റെ കന്നിമൂല എന്ന് പറയുന്നത് ഏറ്റവും കൂടുതൽ ഊർജ്ജപ്രവാഹം ഉള്ള ഒരു ഭാഗമാണ് വാസ്തുശാസ്ത്രപ്രകാരം അഷ്ടദിക്കുകളാണ് നമുക്കുള്ളത് അതായത് കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് പ്രധാന ദിക്കുകൾ കൂടാതെ നാലു മൂലകൾ വടക്ക് കിഴക്ക് മൂല വടക്ക് പടിഞ്ഞാറുമൂല തെക്ക് കിഴക്ക് മൂല തെക്ക് പടിഞ്ഞാറ് മൂല ഇങ്ങനെയുള്ള നാല് എട്ട് ദിക്കുകൾ അഷ്ട ദിക്കുക എന്നാണ് വസ്തുവിൽ പറയുന്നത്.
ഈ അഷ്ടദിക്കുകളിൽ ഏറ്റവും കൂടുതൽ ആയിട്ട് ഊർജം പ്രവാഹം ഉള്ള ദിക്ക് വീടിന്റെ കന്നിമൂലയാണ് ഈയൊരു ഭാഗത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് മറ്റ് ഏഴു ദിക്കുകളുടെ അധിപൻ എന്ന് പറയുന്നത് ദേവന്മാരാണ് എന്നാൽ ഇവിടെ പറയുന്ന കന്നിമൂല അല്ലെങ്കിൽ തെക്ക് പടിഞ്ഞാറ് മൂലയുടെ അധിപനായി വരുന്നത് അസുരനാണ് അത്രയും ഏറെ ഊർജ പ്രവാഹം ഉള്ള ഒരു അസുരദിക് ആണ് ഈ പറയുന്ന ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.