വെരികോസ് വെയിൻ വീണ്ടും വരും സർജറി ചെയ്തിട്ടും കാര്യമില്ല എന്നാൽ ഈ ഇല ഉപയോഗിച്ച്

ഇന്ന് നമ്മൾ പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ പോലുള്ള പ്രശ്നങ്ങൾ പ്രത്യേകിച്ചും വെരിക്കോസ് വെയിൻ ഇല്ലാത്തവർ ഇപ്പോൾ വളരെ കുറവാണ് പല ആളുകളും പറയുന്നത് എന്താണെന്ന് വെച്ചാൽ എനിക്ക് വെരിക്കോസില്ല നമ്മൾ പറയുന്ന ലക്ഷണങ്ങളെല്ലാം കേൾക്കുമല്ലോ അപ്പോൾ ഞാൻ വെരിക്കോസ് വെയിൻ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ല എന്ന് പറയുന്നു അപ്പോൾ ലക്ഷണങ്ങൾ വെരിക്കോസ്.

   

വെയിനുമായി ബന്ധപ്പെട്ടിട്ടാണ് കിടക്കുന്നത് അപ്പോൾ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഒരു 60% വേരികൊസ് വെയിൻ മാത്രമാണ് നമുക്ക് ഈ കണ്ണിൽ കാണുന്ന വെരിക്കോസ് ഉള്ളത് എന്നുവെച്ചാൽ കാലുകളിൽ ഇങ്ങനെ ഞരമ്പ് തടിച്ചു വരുന്നത് ഈ വെരിക്കോസ് വെയിൻ പ്രശ്നം തന്നെയാണ് നമ്മൾ പൈൽസ് എന്ന് പറയുന്നത് അവിടെയും വെയിൽസ് എല്ലാം തടിച്ചു കൊണ്ടുവന്ന ബുദ്ധിമുട്ടാക്കുന്ന ഒരു കാര്യമാണ്.

ഇപ്പോൾ നമ്മൾ പൊതുവേ കാലുകളിൽ ഞരമ്പ് തടിച്ചു വരുന്ന അവസ്ഥയാണ് നമ്മൾ വെരിക്കോസ് വെയിൻ എന്ന് പറയുകയും അതുകഴിഞ്ഞിട്ട് ഭൂരിഭാഗം ആളുകളിലും തടിച്ചു മാത്രം കിടക്കുകയും കൂടുതലായിട്ടുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല പക്ഷേ ചില ആളുകളിൽ തടിപ്പ് ഉണ്ടാകില്ല ബാക്കിയുള്ള ബുദ്ധിമുട്ടുകൾ എല്ലാം തന്നെയുണ്ട് അപ്പോൾ എന്തെല്ലാം ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എന്നാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.

അപ്പോൾ ഞാൻ ഇവിടെ പറയാൻ പോകുന്നത് മെഡിക്കൽ ടെസ്റ്റിലുള്ള എക്സ്പ്ലനേഷൻ എല്ലാം സാധാരണ ഒരു ആളുകൾക്ക് മനസ്സിലാവുന്ന രീതിയിലുള്ള എക്സ്പ്രഷൻ ആണ് അപ്പോൾ നമ്മൾ ഒരു 5 സ്റ്റേറ്റ് ആയിട്ട് നമ്മൾ ഇതിനെ തരംതിരിക്കുകയാണ് എങ്കിൽ ആദ്യത്തെ സ്റ്റേജിൽ എന്ന് പറയുന്നത് സാധാരണ ഒരു ഞരമ്പ് തടിച്ചു വന്നു കൊണ്ട് ചില സ്ഥലങ്ങളിൽ ഈ സ്പൈഡർ വെബ് എന്ന് പറയും ചിലന്തി വല പോലെ എങ്ങനെ കിടക്കുന്ന ഒരു വെയിൻ ഈ ഭാഗങ്ങളിലായിരിക്കും ഇത് കൂടുതലായിട്ട് തന്നെ കണ്ടുവരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.