പെൺകുട്ടിക്ക് കല്യാണ കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ ശരീരം വേദന കാര്യം അറിഞ്ഞപ്പോൾ ഡോക്ടർ ഞെട്ടിപ്പോയി

പലപ്പോഴും നമ്മുടെ ക്ലിനിക്കിൽ എപ്പോഴും വരുന്ന ഒരു കണ്ടീഷനാണ് വേദന വേദന വരാത്തവരായി ആരും തന്നെ ഇല്ല എല്ലാ ദിവസവും എഴുന്നേൽക്കുമ്പോഴും 24 മണിക്കൂറും വേദനയാണ് എന്ന് പറയുന്ന ആളുകൾ വരെയുണ്ട് വേദനയുടെ കാരണം എന്താണ് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് നമ്മുടെ ശരീരത്തിൽ വേദന അനുഭവപ്പെടുന്നത് പലപ്പോഴും നമ്മൾ വിചാരിക്കുന്നത് ഒരു മസിൽ വേദന ആയിരിക്കും ഒരു ബാം തടവി.

   

അല്ലെങ്കിൽ ഒരു കുഴമ്പ് തേച്ചു മാറി പക്ഷേ വേദന എന്ന് പറയുന്നത് ഒരു ലക്ഷണമാണ് അതൊരു തലവേദനയാകാം അല്ലെങ്കിൽ മുട്ടുവേദനയാകാം അല്ലെങ്കിൽ നടുവേദനയാകാം നെഞ്ചുവേദനയും നമ്മുടെ ശരീരത്തിൽ എവിടെ വേണമെങ്കിലും ആകാം അപ്പോൾ ഇന്ന് ഞാൻ നിങ്ങളുടെ അടുത്ത് പ്രത്യേകിച്ച് പറയാനായി പോകുന്നത് ഒരു ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള ഒരു വേദനയുടെ സ്റ്റോറിയാണ് എന്റെ ഒരു പേഷ്യന്റ് ആയിരുന്നു.

പുള്ളിക്കാരി 30 വർഷമായിട്ട് വളരെയധികം പുറം വേദന അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത്രയും നാളും പുള്ളിക്കാരി യോഗ ട്രൈ ചെയ്തു ഫിസിക്കൽ തെറാപ്പി ട്രൈ ചെയ്തു പലതരത്തിലുള്ള ചികിത്സകൾ എല്ലാം തന്നെ ചെയ്തു പക്ഷേ ഈ വേദന മാറുന്നില്ല എന്താണ് ഈ വേദനയുടെ കാരണം എന്ന് നമ്മൾ കണ്ടുപിടിക്കണം കാരണം എക്സറേ എല്ലാം നോക്കി എംആർഐയിൽ ഒന്നും നോക്കി എല്ലാം കുഴപ്പമില്ല പറയുന്നത് ആയിട്ടുള്ള വേദന ഉണ്ട്

. എന്നുള്ളതാണ് ഒരു പൊസിഷനിൽ കുറച്ചു നേരം ഇരുന്നു കഴിഞ്ഞാൽ തന്നെ വളരെ വേദന ഉണ്ടാകുന്നു പിന്നെ പൊസിഷൻ മാറി കഴിയുമ്പോൾ വേദന ഒന്നു മാറും തീർച്ചയായിട്ടും നമ്മൾ പൊസിഷൻ എന്ന് പറയുമ്പോൾ തീർച്ചയായിട്ടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.