ഇന്ന് നമ്മുടെ ക്ലിനിക്കിൽ വരുന്ന ഒട്ടു മിക്ക പേഷ്യൻസും പറയുന്ന രീതിയിലുള്ള ഒരു കമ്പ്ലൈന്റ് ആണ് അവർ പലപ്പോഴായിട്ട് ലിവർ ഫംഗ്ഷൻ ടെസ്റ്റ് എല്ലാം ചെയ്യുന്ന സമയത്ത് കാര്യമായിട്ടുള്ള മാറ്റങ്ങൾ ഒന്നും കാണാറില്ല എന്നാൽ ഈ ഇടയായിട്ട് ചെക്കപ്പ് ചെയ്തപ്പോൾ അവർക്ക് ഫറ്റി ലിവറിന്റെ അസുഖമുള്ള കാര്യം കാണിക്കുന്നുണ്ട് എന്നുള്ളത് ഇത് എങ്ങനെയെല്ലാമാണ് വരുന്നത് എന്തെല്ലാമാണ് എങ്ങനെയാണ് നമുക്കിത് കൺട്രോൾ ചെയ്യാനായി കഴിയുന്നത്.
എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഞാൻ നേരത്തെ പറഞ്ഞതുപോലെ തന്നെ എസ്ജി ഓ ടി എസ്ജി പിടി എന്ന് പറയുന്ന ലെവലുകൾ നമ്മൾ ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുന്ന സമയത്ത് കൂടുതലായിട്ട് മാറ്റങ്ങളൊന്നും തന്നെ കാണാനായി കഴിയുന്നത് അല്ല ചില സമയങ്ങളിൽ എസ് ജി പി ടി ലെവൽ വളരെ കൂടുതലായിരിക്കും എന്നാൽ വളരെ കുറവായിരിക്കും നമ്മൾ എങ്ങനെയാണ് ഫറ്റി ലിവർ കണ്ടുപിടിക്കുന്നത്.
എന്നുള്ളത് നോക്കാവുന്നതാണ് എന്താണ് ഫറ്റി ലിവർ എന്നുള്ളത് നമുക്ക് നോക്കാം നമ്മുടെ ശരീരത്തിൽ അമിതമായിട്ട് കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫറ്റി ലിവർ എന്നുള്ളത് ഇതെന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് വരുന്നത് എന്നുള്ളത് നമുക്ക് നോക്കാം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ അതായത് കോഴിക്കോട് അടങ്ങിയിട്ടുള്ള അമിതമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്ന വഴി നമ്മുടെ ശരീരത്തിലെ ഫാറ്റ് വളരെയധികം വർദ്ധിക്കുകയും.
ഇത് കരളിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നുണ്ട് കൂടാതെ വ്യായാമ കുറവുകൾ അമിതമായിട്ടുള്ള ആഹാരം അതുവഴി ഉണ്ടാകുന്ന അമിതവണ്ണം ഇതെല്ലാം വഴിയാണ് ശരീരത്തിൽ മെട്രോപോളിക് സിൻഡ്രോം വരാനുള്ള കാരണമായിട്ട് മാറുന്നത് ഇത് ഫറ്റി ലിവർ പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നുണ്ട് ഇതിനെ നമുക്ക് പല തരത്തിലുള്ള ഗ്രേഡുകൾ ആയിട്ട് തരംതിരിക്കാവുന്നതാണ് ഫസ്റ്റ് ഗൈഡ് സെക്കൻഡ് ഗ്രേഡ് തേഡ് ഗ്രേഡ് എന്നിങ്ങനെ ആദ്യത്തെ രണ്ട് ഗ്രേഡുകളിലും നമുക്ക് കാര്യമായിട്ടുള്ള ലക്ഷണങ്ങൾ ഒന്നും തന്നെ കിട്ടി കൊള്ളണമെന്നില്ല തേർഡ് സ്റ്റേജിൽ എത്തുന്ന സമയത്ത് ആയിരിക്കും നമുക്ക് ചെലവ് ഉണ്ടാകുന്ന ചില തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.